എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ആനമങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18704 (സംവാദം | സംഭാവനകൾ)


എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ആനമങ്ങാട്
വിലാസം
ആനമങ്ങാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201718704







ചരിത്രം

1886 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.തുടർന്ന് 5-ാം ക്ലാസ്സ് വരെയുള്ള വിദ്യാലയമായി.ക്രമേണ നാലാം ക്ലാസ്സ് വരെയായി - ഇന്ന് എല്ലാ ക്ലാസ്സിനും ഡിവിഷനുകളുണ്ട്

ഭൗതികസൗകര്യങള്‍

പ്രീ' കെ.ഇ.ആർ അനുസരിച്ചുള്ള ഓട് മേഞ്ഞ കെട്ടിടം. സ്കൂൾ വൈദ്യുതീകരിച്ചിട്ടുണ്ട്.8 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. കുടിവെള്ള സൗകര്യത്തിനായി കിണർ ഉണ്ട്. പാചകപ്പുര, ടോയ് ലറ്റ് കളിസ്ഥലം എന്നിവയുണ്ട്.⁠⁠⁠ചുറ്റുമതിൽ ഗേറ്റ് എന്നിവയുണ്ട്⁠⁠.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്&ഗൈഡ്സ്
  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • പരിസ്ഥിതി ക്ലബ്ബ്
  • കൃഷി ക്ലബ്ബ്
  • നല്ലപാഠം

മുൻകാല അധ്യാപകർ

  • CPഅച്യുതൻ മാസ്റ്റർ
  • കെ.അപ്പുണ്ണിമാസ്റ്റര്‍
  • എൻ.പി.കുഞ്ഞിരാമൻ മാസ്റ്റർ
  • വാസുദേവൻ മാസ്റ്റർ
  • എന്‍.പി കാമാക്ഷി അമ്മ

വഴികാട്ടി

{{#multimaps:10.913632,75.917759| width=500px | zoom=16}}