ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത്
== ചരിത്രംഞകണ്ണൂര്‍ ജില്ലയിലെ ചെറുകുന്നു പഞ്ചായത്തില്‍ കൊവ്വപ്പുറം എന്ന് സ്ഥലത്ത് 1927-ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. 2005 ല്‍ പഞ്ചായത്തിന്റെയും,നാട്ടുകാരുടെയും ശ്രമഫലമായി ഇട്ടമ്മല്‍ എന്ന സ്ഥലത്ത് സ്കൂളിന് സ്വന്തമായി ഒരു സ്ഥലമുണ്ടാക്കി, അതില്‍ നാളിതുവരെയായി പ്രവര്‍ത്തിച്ചു വരുന്നു. ==
| ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത് | |
|---|---|
| വിലാസം | |
കൊവ്വപ്പുറം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 28-01-2017 | 13512 |