ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

ഹൈസ്ക്കൂൾ,ഹയർ സെക്കന്ററി വിഭാഗങ്ങളിൽ സംസ്ഥാനതല ശ്രദ്ധപിടിച്ചു പറ്റിയ അനേകം പ്രവർത്തനങ്ങൾ നടക്കുന്ന വിദ്യാലയമാണിത്.അക്ഷരവേദി പ്രവർത്തനങ്ങൾ സാഹിത്യരംഗത്ത് ശ്രദ്ദേയമാണ്.വിദ്യാർത്ഥികളിൽ ജനാധിപത്യ സംവിധാനങ്ങളെ കുറിച്ചും നിയമ നിർമ്മാണ സഭകളെ ക്കുറിച്ചും അവബോധം നൽകാ൯ നടപ്പിലാക്കിയ മോക്ക് പാർലമെന്റ് കേരള നിയമസഭയുടെ പ്രത്യേക പ്രശംസ നേടി. സ്ക്കുളിലെ എല്ലാ അധ്യാപകരും കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി പുതിയ അധ്യയന വർഷത്തെക്ക് സ്വാഗതം ചെയ്തു. പ്രവേശനോത്സവം

ഒന്ന് ഒന്ന് 20026 27 വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നടന്നു എച് എം ജി ടീച്ചർ സ്വാഗതം ആശംസിച്ചു ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷൻ മെമ്പർ സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു പിടിഎ പ്രസിഡണ്ട് അധ്യക്ഷത അധ്യക്ഷപദം അലങ്കരിച്ച സംസാരിച്ചു പ്രിൻസിപ്പൽ അജേഴ്സ് സാർ മുഖ്യപ്രഭാഷണം നടത്തി പിടിഎ വൈസ് പ്രസിഡണ്ട് കൊടുക്കാൻ ഇബ്രാഹിം എസ് എം സി ചെയർമാൻ മഹമൂദ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി ലീന ടീച്ചർ നന്ദി പറഞ്ഞു നവാഗതരായ കുട്ടികളെ ജ്ഞാനദീപം തെളിയിച്ച് സ്വാഗതം ചെയ്തു സെക്രട്ടറി ലീന ടീച്ചർ നന്ദി പറഞ്ഞു.