ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/ലിറ്റിൽകൈറ്റ്സ്/2025-28
| 48090-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48090 |
| യൂണിറ്റ് നമ്പർ | LK/2018/48090 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ലീഡർ | അസ്ബഹ് നജ് വാൻ |
| ഡെപ്യൂട്ടി ലീഡർ | ലിബ ഹനാൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഫർസാന കെ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നബീല കെ പി |
| അവസാനം തിരുത്തിയത് | |
| 24-05-2026 | Nabeelakp |
അംഗങ്ങൾ
| SL.NO. | NAME OF STUDENT |
|---|---|
| 1 | ABHIN RAJ K |
| 2 | ABHINANDA .P |
| 3 | ADHI DEV P |
| 4 | ALEENA A T |
| 5 | ANHA M |
| 6 | ANSHA M K |
| 7 | ANUNANDHA.C |
| 8 | ASBAH NAJVAN . P |
| 9 | ASHIQ RAHMAN M |
| 10 | ASHMIN.P |
| 11 | AYISHA ZIYA K K |
| 12 | HANEEN.MUSLIYARAKATH |
| 13 | HANNA FATHIMA M A |
| 14 | HASHFA BEEGAM M K |
| 15 | HINA FATHIMA P T |
| 16 | HINA FATHIMA T P |
| 17 | IFFAH MUHAMMED K P |
| 18 | LIBA HANAN M K |
| 19 | MANHAM KUVAPRA |
| 20 | MEHANA P K |
| 21 | MINHA FATHIMA P |
| 22 | MISHAL K |
| 23 | MUHAMMED JINAN.C.P |
| 24 | MUHAMMED NIHAL K |
| 25 | MUHAMMED NISHAN P K |
| 26 | MUHAMMED SHABAS K T |
| 27 | MUHAMMED SHAMMAS K |
| 28 | NADVA .C N |
| 29 | NAHJA BATHOOL K |
| 30 | NASIH P C |
| 31 | NAZAL NAVAS V |
| 32 | RIFAN T |
| 33 | RIYA SHAREEF C P |
| 34 | SAHNA SHERIN.M |
| 35 | SALNA FATHIMA.P P |
| 36 | SENHA K K |
| 37 | SHAHAD IBNU BASHEER P |
| 38 | SHARIKA .P |
| 39 | SHIFNA Y P |
| 40 | THANHA FATHIMA T |
| 41 | VAISHNAV NATH . T.M |
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ
8ാം ക്ലാസിലെ കുട്ടികളിൽ നിന്നും Little Kites യൂണിറ്റ് Batch2025-28 ബാച്ചിലേക്ക് ലേക്ക് കുട്ടികളെതെരെഞ്ഞെടുക്കുന്നതിനായി ജൂൺ -24 ചൊവ്വാഴ്ച ഉച്ചക്ക് കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചു.June 25 ബുധൻ നാളെ രാവിലെ മുതൽ ഉച്ച വരെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ നടത്തി.
2025 - 28 ബാച്ചിലെ little kites വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം(02/12/2025)
പ്രിലിമിനറി ക്യാമ്പ്(11-09-2025)
8ാം ക്ലാസിലെ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് Little Kites ഏകദിന പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. Little Kites അരീക്കോട് ഉപജില്ലാ മാസ്റ്റർ ട്രൈനെർ ടി ശിഹാബുദ്ദീൻ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള സെഷനുകൾ കൈകാര്യം ചെയ്തു.
LK സ്കൂൾതല ക്യാമ്പ്
== ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് Little Kites സ്കൂൾതല ക്യാമ്പ് 20/05/2026 ബുധനാഴ്ച്ച ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടത്തി. Photography, Video Editing using Kdenlive, Reels and Shorts, Documentation എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ നടന്നു. വൈകുന്നേരം 4 മണിയോട് കൂടി ക്യാമ്പ് അവസാനിച്ചു.




