ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/ലിറ്റിൽകൈറ്റ്സ്/2025-28
| 48090-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48090 |
| യൂണിറ്റ് നമ്പർ | LK/2018/48090 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ലീഡർ | അസ്ബഹ് നജ് വാൻ |
| ഡെപ്യൂട്ടി ലീഡർ | ലിബ ഹനാൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഫർസാന കെ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നബീല കെ പി |
| അവസാനം തിരുത്തിയത് | |
| 24-05-2026 | Nabeelakp |
അംഗങ്ങൾ
| SL.NO. | NAME OF STUDENT |
|---|---|
| 1 | ABHIN RAJ K |
| 2 | ABHINANDA .P |
| 3 | ADHI DEV P |
| 4 | ALEENA A T |
| 5 | ANHA M |
| 6 | ANSHA M K |
| 7 | ANUNANDHA.C |
| 8 | ASBAH NAJVAN . P |
| 9 | ASHIQ RAHMAN M |
| 10 | ASHMIN.P |
| 11 | AYISHA ZIYA K K |
| 12 | HANEEN.MUSLIYARAKATH |
| 13 | HANNA FATHIMA M A |
| 14 | HASHFA BEEGAM M K |
| 15 | HINA FATHIMA P T |
| 16 | HINA FATHIMA T P |
| 17 | IFFAH MUHAMMED K P |
| 18 | LIBA HANAN M K |
| 19 | MANHAM KUVAPRA |
| 20 | MEHANA P K |
| 21 | MINHA FATHIMA P |
| 22 | MISHAL K |
| 23 | MUHAMMED JINAN.C.P |
| 24 | MUHAMMED NIHAL K |
| 25 | MUHAMMED NISHAN P K |
| 26 | MUHAMMED SHABAS K T |
| 27 | MUHAMMED SHAMMAS K |
| 28 | NADVA .C N |
| 29 | NAHJA BATHOOL K |
| 30 | NASIH P C |
| 31 | NAZAL NAVAS V |
| 32 | RIFAN T |
| 33 | RIYA SHAREEF C P |
| 34 | SAHNA SHERIN.M |
| 35 | SALNA FATHIMA.P P |
| 36 | SENHA K K |
| 37 | SHAHAD IBNU BASHEER P |
| 38 | SHARIKA .P |
| 39 | SHIFNA Y P |
| 40 | THANHA FATHIMA T |
| 41 | VAISHNAV NATH . T.M |
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ
8ാം ക്ലാസിലെ കുട്ടികളിൽ നിന്നും Little Kites യൂണിറ്റ് Batch2025-28 ബാച്ചിലേക്ക് ലേക്ക് കുട്ടികളെതെരെഞ്ഞെടുക്കുന്നതിനായി ജൂൺ -24 ചൊവ്വാഴ്ച ഉച്ചക്ക് കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചു.June 25 ബുധൻ നാളെ രാവിലെ മുതൽ ഉച്ച വരെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ നടത്തി.
2025 - 28 ബാച്ചിലെ little kites വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം(02/12/2025)
പ്രിലിമിനറി ക്യാമ്പ്(11-09-2025)
8ാം ക്ലാസിലെ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് Little Kites ഏകദിന പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. Little Kites അരീക്കോട് ഉപജില്ലാ മാസ്റ്റർ ട്രൈനെർ ടി ശിഹാബുദ്ദീൻ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള സെഷനുകൾ കൈകാര്യം ചെയ്തു.
LK സ്കൂൾതല ക്യാമ്പ്
ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് Little Kites സ്കൂൾതല ക്യാമ്പ് 20/05/2026 ബുധനാഴ്ച്ച ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടത്തി. Photography, Video Editing using Kdenlive, Reels and Shorts, Documentation എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ നടന്നു. വൈകുന്നേരം 4 മണിയോട് കൂടി ക്യാമ്പ് അവസാനിച്ചു.




