ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
48090-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48090
യൂണിറ്റ് നമ്പർLK/2018/48090
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ലീഡർഅസ്ബഹ് നജ് വാൻ
ഡെപ്യൂട്ടി ലീഡർലിബ ഹനാൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഫർസാന കെ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നബീല കെ പി
അവസാനം തിരുത്തിയത്
24-05-2026Nabeelakp

അംഗങ്ങൾ

SL.NO. NAME OF STUDENT
1 ABHIN RAJ K
2 ABHINANDA .P
3 ADHI DEV P
4 ALEENA A T
5 ANHA M
6 ANSHA M K
7 ANUNANDHA.C
8 ASBAH NAJVAN . P
9 ASHIQ RAHMAN M
10 ASHMIN.P
11 AYISHA ZIYA K K
12 HANEEN.MUSLIYARAKATH
13 HANNA FATHIMA M A
14 HASHFA BEEGAM M K
15 HINA FATHIMA P T
16 HINA FATHIMA T P
17 IFFAH MUHAMMED K P
18 LIBA HANAN M K
19 MANHAM KUVAPRA
20 MEHANA P K
21 MINHA FATHIMA P
22 MISHAL K
23 MUHAMMED JINAN.C.P
24 MUHAMMED NIHAL K
25 MUHAMMED NISHAN P K
26 MUHAMMED SHABAS K T
27 MUHAMMED SHAMMAS K
28 NADVA .C N
29 NAHJA BATHOOL K
30 NASIH P C
31 NAZAL NAVAS V
32 RIFAN T
33 RIYA SHAREEF C P
34 SAHNA SHERIN.M
35 SALNA FATHIMA.P P
36 SENHA K K
37 SHAHAD IBNU BASHEER P
38 SHARIKA .P
39 SHIFNA Y P
40 THANHA FATHIMA T
41 VAISHNAV NATH . T.M

== പ്രവർത്തനങ്ങൾ == ==ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ == 8ാം ക്ലാസിലെ കുട്ടികളിൽ നിന്നും Little Kites യൂണിറ്റ് Batch2025-28 ബാച്ചിലേക്ക് ലേക്ക് കുട്ടികളെതെരെഞ്ഞെടുക്കുന്നതിനായി ജൂൺ -24 ചൊവ്വാഴ്ച ഉച്ചക്ക് കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചു.June 25 ബുധൻ നാളെ രാവിലെ മുതൽ ഉച്ച വരെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ നടത്തി.

ജി വി എച്ച് എസ് എസ് കീഴുപറമ്പ

2025 - 28 ബാച്ചിലെ little kites വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം(02/12/2025)

ജി വി എച്ച് എസ് എസ് കീഴുപറമ്പ

==പ്രിലിമിനറി ക്യാമ്പ്(11-09-2025)== 8ാം ക്ലാസിലെ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് Little Kites ഏകദിന പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. Little Kites അരീക്കോട് ഉപജില്ലാ മാസ്റ്റർ ട്രൈനെർ ടി ശിഹാബുദ്ദീൻ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള സെഷനുകൾ കൈകാര്യം ചെയ്തു.

ജി വി എച്ച് എസ് എസ് കീഴുപറമ്പ
ജി വി എച്ച് എസ് എസ് കീഴുപറമ്പ
ജി വി എച്ച് എസ് എസ് കീഴുപറമ്പ

==LK സ്കൂൾതല ക്യാമ്പ് == ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് Little Kites സ്കൂൾതല ക്യാമ്പ് 20/05/2026 ബുധനാഴ്ച്ച ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടത്തി. Photography, Video Editing using Kdenlive, Reels and Shorts, Documentation എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ നടന്നു. വൈകുന്നേരം 4 മണിയോട് കൂടി ക്യാമ്പ് അവസാനിച്ചു.