സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/ലിറ്റിൽകൈറ്റ്സ്/2025-28

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
23009-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23009
അംഗങ്ങളുടെ എണ്ണം37
വിദ്യാഭ്യാസ ജില്ല Irinjalakuda
ഉപജില്ല Chalakudy
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Jessy P V
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Sr.Stella maris
അവസാനം തിരുത്തിയത്
20-05-202623009

അംഗങ്ങൾ

1. AADIDEV P S 2. AARON BIJU 3. AARON SEBASTIAN

4. ABHINAND MANI 5.ABHINAND T K 6. ABHINAV KRISHNA RATHEESH

7 ABINAV DILEEP 8. ADHIL SHAIJU 9. ADHISH T S

10 ADIDEV P A 11. ALAN SHIJAN 12. ALPHONS P JOHNSON

13 ANN MARIYA ALBERT 14. ANNA JOSE 15. ANNA MARIYA JOJO

16 ANSA JOHN L J 17. ANURAG C J 18. ARDRA SANGEESH

19 ARYA DELEEP 20. ARYALAKSHMY E J 21. DEVAPRIYA LAL

22 DEVAPRIYA P P 23. EVANCHRIS BOBY 24. GODSON JOY

25 HELNA JOSE 26. JESTIN JOHNSON 27. KARTHIKA K SHAIJU

28 KARTHIKDEV K K 29. KENES MARTIN 30. NIRANJANA C S

31 . NOEL JOBY 32 . PADMASREE SANTHOSH 33. ROSE MARIYA SIJO

34.SEBASTIAN A S 35. SREEPRIYA K S 36. SREYA T J 37. VEDHIKA C S


പ്രവ൪ത്തനം

സെൻ്റ് ആൻ്റണീസ് കോട്ടാറ്റിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ശില്പശാല സംഘടിപ്പിച്ചു

കോട്ടാറ്റ്: സെൻ്റ് ആൻ്റണീസ് സി. എച്ച്. എസ്. കോട്ടാറ്റിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അവധിക്കാല ഏകദിന ശില്പശാല സംഘടിപ്പിച്ചു.  18.05.2026 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് സ്കൂളിൽ വെച്ച് ശില്പശാല നടന്നത്.ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി അന്ന ജോസ് സ്വാഗതം ആശംസിച്ചു. തുടർന്ന് കുട്ടികൾക്കായി ശ്രീമതി സൗമ്യ വിൻസൻ്റ് സി. എസ് എച്ച് സി ജി എച്ച് എസ് ചാലക്കുടി സ്കൂളിലെ അധ്യാപിക നേതൃത്വം നൽകി. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രായോഗിക അറിവുകൾ പങ്കുവെച്ച ശില്പശാല കുട്ടികൾക്ക് ഏറെ പ്രയോജനകരമായി മാറി. പരിപാടികൾക്ക് ഒടുവിൽ വിദ്യാർത്ഥി പ്രതിനിധി അൽഫോൺസ് നന്ദി രേഖപ്പെടുത്തി.