LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
24041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്24041
യൂണിറ്റ് നമ്പർLK/2019/24041
ബാച്ച്2025-2028
അംഗങ്ങളുടെ എണ്ണം44
റവന്യൂ ജില്ലThrissur
വിദ്യാഭ്യാസ ജില്ല Chavakkad
ഉപജില്ല Mullassery
ലീഡർJoviya Rose C A
ഡെപ്യൂട്ടി ലീഡർVaiga M B
കൈറ്റ് മെന്റർ 1Raisy P R
കൈറ്റ് മെന്റർ 2Jismy P A
അവസാനം തിരുത്തിയത്
19-05-2026Riyaej
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
19-05-2026Riyaej


അംഗങ്ങൾ

Sl.no Name Admission

number

Class
1 AARADHYA K A 24268 8
2 AAVANI K S 24269 8
3 AAVANI VELLAT RAJESH 25157 8
4 ADITHYA K B 24271 8
5 ANDRIA JUSTIN 25562 8
6 ANGEL MARY 24280 8
7 ANJANA V J 24281 8
8 ANMY P TOMY 24282 8
9 AYSHA MINHA 24301 8
10 BETHEL MARIYA SINTO 25642 8
11 BLESSY MARIYA E J 25575 8
12 CATHERIN RENJU THARAYIL 25576 8
13 CYRIL JUSTIN M 25160 8
14 DAKSHA . A . R 24427 8
15 DEVI KRISHNA P S 25580 8
16 DEVIKA C S 24429 8
17 EVANIYA V R 24316 8
18 FARZA MARIYAM 24434 8
19 FATHIMA RIYA P R 24322 8
20 FATHIMMA ABDUL GAPHOOR 25165 8
21 GIFTTY C S 24438 8
22 HEZA ZIRAJ 24338 8
23 HINA BATHOOL A N 24340 8
24 JEWEL MARIYA T M 25588 8
25 JOVIYA ROSE C A 25418 8
26 KEERTHANA P G 25589 8
27 LAKSHMI NANDHA N M 25591 8
28 LIBA MARIYAM 25167 8
29 LIMIYA M S 24346 8
30 NEHA C T 24447 8
31 RHYNIYA K G 24375 8
32 RIZWA 24378 8
33 ROSEWIN PETER 24380 8
34 SANIYA M S 24386 8
35 SENIYA K BAIJU 25171 8
36 SHAIKHA BINTH SHAHUL HAMEED 24389 8
37 SHANZA IQBAL 24391 0
38 SISTI THERESA C S 24453 8
39 SREENIMA V S 24399 0
40 SWAYA V S 24404 8
41 VAIGA A Z 24410 8
42 VAIGA M B 24411 8
43 VAIGA V S 24800 8
44 ZERA ABUTHAHIR 25621 8

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025-2028

 
Aptitude test

വിദ്യാലയത്തിൽ അഭിരുചി പരീക്ഷയ്ക്ക് മുന്നൊരുക്കമായി മോഡൽ അഭിരുചി പരീക്ഷ നടത്തി.2025 ജൂൺ ഇരുപത്തിയഞ്ചാം  തീയതി 9:30 ക്ക് എട്ടാം ക്ലാസുകാർക്കുള്ള  അഭിരുചി പരീക്ഷ ആരംഭിച്ചു. 107 വിദ്യാർത്ഥികൾ പങ്കെടുത്തു. കൈറ്റ്  മിസ്ട്രസുമാർ Raisy P R, Jismy P A നേതൃത്വം വഹിച്ചു. മാസ്റ്റർ ട്രെയിനർ റോബിൻ കെ കെ യൂണിറ്റ് സന്ദർശിച്ചു. സമയബന്ധിതമായി എക്സാം പൂർത്തീകരിച്ചു.


പ്രിലിമിനറി ക്യാമ്പ് 2025-2028

 

2025 സെപ്റ്റംബർ ഇരുപത്തഞ്ചാം തീയതി വിദ്യാലയത്തിൽ 2025- 28 ബാച്ചി ന്റെ പ്രിലിമിനറി ക്യാമ്പ് നടന്നു. 43 വിദ്യാർത്ഥികൾ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ റോബിൻ KK ക്ലാസ് നയിച്ചു.വിദ്യാർത്ഥികൾ മികച്ച രീതിയിൽ ഗ്രൂപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി തുടർന്ന്  3:30 pm ന് രക്ഷിതാക്കൾക്ക് അവബോധ ക്ലാസ് നൽകി .LK പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് വിശദീകരിക്കുകയും അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു .

റോബോട്ടിക് ക്ലാസ്

Engineering the intelligence of tomorrow

 

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക്റോബോട്ടിക് ക്ലാസ് തലക്കോട്ടുകരവിദ്യ എൻജിനീയറിങ് കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ജനുവരി 14ാം തീയതി നൽകി. അസിസ്റ്റൻറ് പ്രൊഫസർ അശ്വതി ഇ ആർ, ഒ.വരദ വിജയ് മേനോൻ വിദ്യാർത്ഥി മറ്റു വിദ്യാർത്ഥികൾ എന്നിവർ കുട്ടികൾക്ക് ക്ലാസ് നയിച്ചു. റോബോട്ടിക്സ് ചരിത്രവും റോബോട്ടിക്സ് സാധ്യതകളും വിദ്യാർഥികൾക്ക് മനസ്സിലാക്കാൻ സാധിച്ചു

അവധിക്കാല ക്യാമ്പ് 2026

2026 മെയ് 15 ന്അവധിക്കാല ക്യാമ്പ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീൻ തെരേസ് ഉദ്ഘാടനം എക്സ്റ്റേണൽ ആർ പി റെജിൽ സർ , Internal RP റെയ്‌സി P R എന്നിവർ നയിച്ചു.42 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. റീൽ , പ്രൊമോ വീഡിയോ ക്രിയേഷൻ എന്നിവ കുട്ടികൾ നടത്തി. മാസ്റ്റർ ട്രെയിനർ റോബിൻ കെ കെ ക്യാമ്പ് സന്ദർശിച്ചു.