ജി എച്ച് എസ് എസ് കുഞ്ഞിമംഗലം/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം

| Home | 2024-27 | 2025-28 | 2026-29 |
| 13039-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13039 |
| യൂണിറ്റ് നമ്പർ | LK/2019/13039 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | kannur |
| വിദ്യാഭ്യാസ ജില്ല | Taliparamba |
| ഉപജില്ല | Madai |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Smitha K K |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Devaki K |
| അവസാനം തിരുത്തിയത് | |
| 17-05-2026 | Ghsskunhimangalam |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
മെയ് 16 ലിറ്റിൽ കൈറ്റ്സ് വേനൽക്കാല ക്യാമ്പ് ഘട്ടം 1 2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് വേനൽക്കാല ക്യാമ്പ് ഘട്ടം 1 16/05/2026 ശനിയാഴ്ചനടന്നു. കടന്നപ്പള്ളി സ്കൂൾ സർ ഷിബു എം എം ആയിരുന്നു റിസോഴ്സ് പേഴ്സൺ.
ലിറ്റിൽ കൈറ്റ്സ് വേനൽക്കാല ക്യാമ്പ് ഘട്ടം 1




ലിറ്റിൽ കൈറ്റ്സ് സമ്മർ ക്യാമ്പ് എച്ച്എം ഇൻ ചാർജ് ലത ടീച്ചർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് സ്മിത ടീച്ചർ സ്വാഗതം പറഞ്ഞു.കൈറ്റ് മിസ്ട്രസ് ദേവകി ടീച്ചർ ആശംസ പറഞ്ഞു.
.
.