ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 11-05-2026 | Shainapg |
അംഗങ്ങൾ
| SI NO: | NAME | AD NO: | CLASS
DIV |
DOB |
|---|---|---|---|---|
| 1 | ABHINAND C R | 22840 | 10A | 23-05-2010 |
| 2 | ADITHYAN K S | 22825 | 10A | 17-03-2010 |
| 3 | AGHISH C D | 23136 | 10A | 29-06-2009 |
| 4 | AKHIL M S | 22988 | 10A | 10-06-2010 |
| 5 | ALEGRA ROSE M A | 22791 | 10A | 02-08-2010 |
| 6 | ALFIYA K H | 23041 | 10A | 23-11-2009 |
| 7 | ANJALIKRISHNA K U | 22938 | 10A | 25-09-2009 |
| 8 | ANNLITTA C A | 22819 | 10B | 23-09-2010 |
| 9 | DEVANANDH K D | 23055 | 10B | 25-11-2010 |
| 10 | DEVKRISHNA M R | 22816 | 10B | 18-06-2010 |
| 11 | EBIN THOMAS M T | 23038 | 10A | 16-12-2010 |
| 12 | KARTHIK KRISHNA E A | 22823 | 10A | 11-06-2010 |
| 13 | MUHAMMED NIHAL P H | 22932 | 10B | 07-07-2010 |
| 14 | NANDHANA K A | 22805 | 10A | 14-07-2010 |
| 15 | NASARIN FATHIMA V F | 22826 | 10A | 04-03-2010 |
| 16 | NIHAL U R | 22792 | 10A | 09-02-2010 |
| 17 | NIRANJANA K S | 22790 | 10A | 11-04-2010 |
| 18 | SAHANA FATHIMA M S | 22841 | 10A | 10-10-2009 |
| 19 | SAJU E S | 22801 | 10A | 23-02-2010 |
| 20 | SANJAY K H | 23011 | 10A | 17-05-2010 |
| 21 | SANUSHA C N | 22834 | 10B | 24-11-2010 |
| 22 | SREELAKSHMI C S | 22850 | 10A | 15-11-2010 |
.

പ്രവർത്തനങ്ങൾ
കലോൽസവ വേദിയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സജീവ സാന്നിധ്യം
2025 നവംമ്പർ മാസത്തിൽ നടന്ന ഉപജില്ലാ കലോൽസവ വേദിയിൽ വീഡിയോ പകർത്തുന്നതിനായി ജി. എച്ച്. എസ് .എസ്. എടവിലങ്ങിൽ നിന്നും ലിറ്റിൽ കൈറ്റ്സിലെ രണ്ട് വിദ്യാർത്ഥികൾ പങ്കെടുത്തു. നവംമ്പർ 6,7 ദിവസങ്ങളിലെ പരിപാടികളാണ് വീഡിയോ ദൃശ്യങ്ങളായി പകർത്തിയത്. പത്താം ക്ലാസ്സിലെ വിദ്യാർഥികളായ ആഗിഷ് സി ഡി , സജു ഇ എസ് എന്നിവരാണ് വീഡിയോ ചിത്രീകരണം നടത്തിയത്.

