LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
13002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13002
യൂണിറ്റ് നമ്പർLK/2018/13002
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജോബിൻ എൻ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റാണി എം എസ്
അവസാനം തിരുത്തിയത്
01-05-202613002


അംഗങ്ങൾ

ക്രമ നമ്പർ അംഗങ്ങൾ അഡ്മിഷൻ നമ്പർ
1 അവിനേഷ് എൻ എം 10281
2 കാശിനാഥ് എം എസ് 10170
3 ഡെലൻ ജോസഫ് 10051
4 സനദ് മുസ്തഫ നമാൻഡി 10294
5 കീർത്തന കെ എസ് 10194
6 റിയ ഫാത്തിമ എം 10248
7 മുഹമ്മദ് സിനാൻ എൻ 10121
8 ഷെറോൺ ഷൈബി 10099
9 ആമിനാ നൂറ എൻ 10227
10 ദേവർഷ് ടി വി 10209
11 അനുനന്ദ ജിനേന്ദ്രൻ 10270
12 ഫാത്തിമത്ത് ഷഹ്മ കെ 10113
13 ആദിശ്രീ ജയചന്ദ്രൻ 10205
14 ആരോമൽ രാജീവൻ 10114
15 ആദിദേവ് കെ 10153
16 ആദ്യാഞ്ജലി എ നായർ 10109
17 എയ്‍മീ റോസ് 10233
18 എയ്ഞ്ചൽ നീവ് സെബാസ്റ്റ്യൻ 10258
19 നീഹാര കെ 10260
20 ചൈത്ര ലക്ഷ്മി കെ വി 10081
21 റോമൽ അൽ അബി 10146
22 ശ്രീനന്ദ ഷിജു 10157
23 എയ്ബൽ അനീഷ് 10282
24 ആദിഷ് രതീഷ് വി കെ 10144
25 ഫാത്തിമത്ത് ഹിസാന 10241
26 ജോയിസ് മരിയ സുനിൽ 10065
27 മുഹമ്മദ് റിഫാഹ് കെ പി 10240
28 ദേവദ‌ർശ് സി 10166
29 ശ്രീദർശ പി എസ് 10157
30 ഫാത്തിമത്തുൽ ഷിഫ എം 10251
31 നേഹ സന്തോഷ് 10176
32 അർച്ചിത സുബാഷ് 10101
33 നവമി രാജേഷ് 10160
34 പാർവതി വി എസ് 10120
35 ശിവാനി ഷൈജു 10278
36 മുഹമ്മദ് ഫയാസ് എൻ 10071
37 മുഹമ്മദ് ജാസിം പി എ 10139
38 മിർദാസ് എസ് പി 10239
39 ഫാത്തിമ റിഫ എൻ 10259
40 അർച്ചന വി വി 10289

അഭിരുചി പരീക്ഷ

 
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾ

സെന്റ് മേരീസ് എച്ച് എസ് ചെറുപുഴ സ്കൂളിലെ 2025-28 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി 2025 ജൂൺ 25 ബുധനാഴ്ച അഭിരുചി പരീക്ഷ നടത്തി. പരീക്ഷയ്ക്ക് വേണ്ട സോഫ്റ്റ്‍വെയ‌ർ ഇൻസ്റ്റാലേഷനിൽ സീനിയർ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കെടുത്തു.പരീക്ഷയ്ക്കായി 138 കുട്ടികളാണ് രജിസ്റ്റർ ചെയ്തത്. 123 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌‍വെയറിലാണ് പരീക്ഷ നടത്തിയത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം, 5,6,7 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയ ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ 40 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

YIP ഹെല്പ് ഡെസ്ക്

YIP ശാസ്ത്രപഥം ആശയ സമർപ്പണത്തിൽ വിദ്യാർത്ഥിനകളെ സഹായിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ YIP Help Desk സ്കൂളിൽ ആരംഭിച്ചു.അൻപതിലധികം കുട്ടികളെ രജിസ്റ്റർ ചെയ്യുവാൻ LK അംഗങ്ങൾ സഹായിച്ചു