വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ മക്കിമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് മക്കിമല . ഇവിടെ 43 ആണ്‍ കുട്ടികളും 20 പെണ്‍കുട്ടികളും അടക്കം 63 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ജി എൽ പി എസ് മക്കിമല
വിലാസം
മക്കിമല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201715414




ചരിത്രവഴിയിലുടെ

മക്കിമലയിലെ ജനങ്ങളുടെ ചിരകാലസ്വപ്നമായി 1981ഒക്ടോബര്‍15ന് ഞങ്ങളുടെ ഇ കൊച്ചുവിദ്യാലയം നിലവില്‍ വന്നു.രാഘവന്‍സാറിന്റെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമാണിത്.ആലിക്കോയ,ഭാസ്ക്കരേട്ടന്‍,കീരന്‍മേസ്തിരി തുടങ്ങിയവരുടെയും, സേവനം മറക്കാന്‍ പറ്റില്ല.വിദ്യാലയം ആദ്യം മക്കിപ്പുഴക്കരയിലയിരുനു. ജനസാഹിബ് എന്ന എസ്റ്റേറ്റ്‌മുതലാളിയാണ് സ്ഥലം സൗജന്യമായി നല്‍കിയത്.ട്രൈവല്‍സബ്പ്ലാനില്‍ രൂപംകൊണ്ട ഈ വിദ്യാലയയതിനു ആവശ്യമായ സ്ഥലം വഴിയോറത്ത് മേലെതലപ്പുഴ ചന്ദുപ്പിട്ടന്‍ സൗജന്യമായി നല്‍കി.

ഭൗതികസൗകര്യങ്ങള്‍

  1. കുട്ടികളുടെ പാര്‍ക്ക്‌,
  2. വിശാലമായ കളിസ്ഥലം,
  3. പച്ചക്കറിതോട്ടം,
  4. കമ്പ്യൂട്ടര്‍മുറി.
  5. പ്രീപ്രൈമറി വിദ്യാലയം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാസത്തില്‍ 2 തവണ നടത്തുന്നു സയന്‍‌സ് ക്ലബ്ബ്

മുന്‍ സാരഥികള്‍

'സ്കൂളിലെ മുന്‍പ്രധാനഅദ്ധ്യാപകര്‍ :

  1. കുഞ്ഞബ്ദുള്ള.കെ
  2. മുരളീധരന്‍.എം
  3. സുധാനന്ഥന്‍
  4. രാഘവന്‍.പി
  5. കുഞ്ഞികേളു.കെ.വി
  6. ഭാസ്ക്കരന്‍.പി.എ
  7. പുരുഷോത്തമന്‍.വി.പി
  8. തോമസ്‌.പി
  9. തോമസ്‌.പി.കുരിയന്‍
  10. ബാലചന്ദ്രന്‍.പി.കെ
  11. അന്ന.പി.ഒ
  12. വാസു.എന്‍.കെ
  13. മറിയം.എന്‍.വി
  14. വാസു.പി.പി
  15. ജലജമണി.എ.എന്‍
  16. വിനോദിനിഭായ്
  17. അബ്ദുള്ള.ടി
  18. മാത്യു.ടി.എം
  19. വനജാക്ഷി.വി.പി
  20. ജോണ്‍.സി.എം
പ്രമാണം:15414

നേട്ടങ്ങള്‍

നാട്ടുകാരുടെയുംപി.ടി.എ.യുടെയും പൂര്‍ണ്ണപിന്തുണയോടെയുള്ള ദേശീയദിനാചരണങ്ങള്‍,രക്ഷിതാക്കളുടെ പൂര്‍ണ്ണസഹകരണതോടെയുള്ള C.P.T.A,ജൈവപച്ചക്കറിത്തോട്ടം,രക്ഷിതാക്കളുടെ കമ്പുട്ടെര്‍ പരിശീലനം

സേവനം ചെയ്തുകൊണ്ടിരിക്കുന്നവര്‍

  1. Daisy.M.A
  2. Sathidevi.T.K
  3. Shaji.K.T
  4. Devaki.V.A
  5. Beena

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മക്കിമല&oldid=297804" എന്ന താളിൽനിന്ന് ശേഖരിച്ചത്