ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2024-27

13:03, 21 ഏപ്രിൽ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 599274 (സംവാദം | സംഭാവനകൾ) (LITTLE KITE PARENT AWWARNESS CLASS1)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
23029-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23029
യൂണിറ്റ് നമ്പർKL/2018/23029
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ലീഡർVISHNUDAS M
ഡെപ്യൂട്ടി ലീഡർJEWEL MARIA K D
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1JOSE DAVIS C
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2BINDU C U
അവസാനം തിരുത്തിയത്
21-04-2026599274


അംഗങ്ങൾ

SL.NO AD.NO NAME
1 16839 AADHIDEV D
2 16319 AASILA RAHMATH T A
3 16600 AFTHAB KHAN AMEER
4 16663 AKSHARA ANILKUMAR
5 16420 AMAL KRISHNA V S
6 16847 AMJITH KRISHNA P A
7 16349 ANANYA SAJEEVAN
8 16348 ANANYA T.U
9 16350 ANGEL ROSE JOSEPH
10 16352 ANNGEL MARIYA K.D
11 16353 ANTONY ROSHAN SIJO
12 16910 ANUDARSH.K.DAS
13 16825 BILAL.P.S
14 16559 EDWIN KANNUKKADAN
15 16366 HRIDHIK A DHINESAN
16 16368 JEWEL MARIYA K.D
17 16728 JOYAL JOFIN
18 16836 KRISHNANJAL T M
19 16369 LINIYA ROSE M J
20 16333 MEENAKSHI V R
21 16819 MUHAMMED SHAHUL HAMEED
22 16821 MUHSINA.T.A
23 16518 NIKHILESH N
24 16893 REJA FATHHA.S.A
25 16597 SAI KRISHNA A U
26 16375 SIVANANDA N.S
27 16422 THAMIRES FAUSTINA CABRAL
28 16378 THANMAYA P.R
29 16521 VISHNUDAS M
30 16381 VISMAYA M.S


LITTLE KITE ONE DAY CAMP PHASE1

ഈ വർഷത്തെ Little Kite 2024-27 ബാച്ചിനുള്ള ONE DAY CAMP മെയ്‌ 22ന് നടത്തി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ് ശ്രീമതി ജെൻസിടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ജാസ്മിടീച്ചർ, ബിന്ദുടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.വീഡിയോഎഡിറ്റിംഗ് വിഷയത്തിൽ കുട്ടികൾക്ക് വിദഗ്ദപരിശീലനം ലഭിച്ചു.

LITTLE KITE ONE DAY CAMP PHASE2

ഈ വർഷത്തെ Little Kite 2024-27 ബാച്ചിനുള്ള ONE DAY CAMP OCTOBER 24ന് നടത്തി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ് ശ്രീമതി ജെൻസിടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ജാസ്മിടീച്ചർ,ജോസ് ഡേവീസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.SCRATCH,OPENTOONZ,വീഡിയോഎഡിറ്റിംഗ് എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് വിദഗ്ദപരിശീലനം ലഭിച്ചു.

LITTLE KITE PARENT AWARNESS CLASS1

LITTLE KITE ൻ്റെ നേതൃത്വത്തിലുള്ള PARENTS AWARNESS CLASSES ൻ്റെ ഒന്നാം BATCH CLASS 2026 ഫെബ്രുവരി 24-ാം തിയതി ഉച്ചക്ക് 1.45 ന് നടന്നു. 10 PARENTS പങ്കെടുത്തു.LITTLE KITE MEMBERS ക്ലാസ്സിന് നേതൃത്വം നൽകി

LITTLE KITE PARENT AWARNESS CLASS2

LITTLE KITE ൻ്റെ നേതൃത്വത്തിലുള്ള PARENTS AWARNESS CLASSES ൻ്റെ SECOND BATCH CLASS 2026 ഫെബ്രുവരി 24-ാം തിയതി ഉച്ചക്ക് 2.45 ന് നടന്നു. 17 PARENTS പങ്കെടുത്തു.LITTLE KITE MEMBERS ക്ലാസ്സിന് നേതൃത്വം നൽകി

LITTLE KITE ANIMATION CLASS FOR OTHER STUDENTS

LITTLE KITE ൻ്റെ നേതൃത്വത്തിലുള്ള ANIMATION CLASS 2026 MARCH 31-ാം തിയതി ഉച്ചക്ക് 12.45 ന് നടന്നു.LITTLE KITE MEMBERS(2024-27) ക്ലാസ്സിന് നേതൃത്വം നൽകി

SLITTLE KITE PARENT AWARNESS CLASS 3

LITTLE KITE ൻ്റെ നേതൃത്വത്തിലുള്ള PARENTS AWARNESS CLASSES ൻ്റെ THIRD BATCH CLASS 2026 APRIL 20-ാം തിയതി ഉച്ചക്ക് 9.30am ന് നടന്നു. 47 PARENTS പങ്കെടുത്തു.LITTLE KITE MEMBERS(2024-27)ക്ലാസ്സിന് നേതൃത്വം നൽകി