തട്ടാഴം എൽ. പി. സ്കൂൾ വടുതല/പ്രവർത്തനങ്ങൾ

17:09, 17 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26232 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ സുരക്ഷ കമ്മിറ്റി യോഗം 2025-2026

സ്കൂൾ സുരക്ഷ കമ്മിറ്റി യോഗം 2025-26
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
26232-തപാൽ സന്ദർശനം

തപാൽ സന്ദർശനം

2025-2026 അക്കാദമിക വർഷത്തിൽ കുട്ടികളുമായി തപാൽ സന്ദർശനം നടത്തുകയുണ്ടായി . പോസ്റ്റ് മാസ്റ്റർ, പോസ്റ്മാൻ,മറ്റുജീവനക്കാരുമായി അഭിമുഖസംഭാഷണം നടത്തി . പോസ്‌റ്റോഫീസിൽ നിന്ന് കുട്ടികൾ സ്വന്തമായി പോസ്റ്റ് കാർഡ് വാങ്ങി വാര്ഷികാഘോഷവുമായി ബന്ധപെട്ടു കുടുംബാഗംങ്ങളെ ക്ഷണിച്ചു കത്ത് എഴുതി പോസ്റ്റ് ചെയ്തു