സെന്റ്.ആന്റണീസ് എൽ പി എസ് മറ്റൂർ/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം
ഈ അധ്യാന വർഷം നമ്മുടെ വിദ്യാലയത്തിൽ എൽകെജി -യുകെജി പ്രവർത്തനം ഭംഗിയായി ആരംഭിച്ചു .നവാഗതരെ കളഭം ചാർത്തി സ്വീകരിച്ചു. അക്ഷരദീപം തെളിയിച്ചു കൊടുത്തു. കുട്ടികൾക്ക് വ്യത്യസ്ത നിറത്തിലുള്ള പൂക്കൾ നൽകി. പഠനോപകരണ വിതരണം നടത്തി .ഉച്ച ഭക്ഷണ പദ്ധതി അന്നേദിവസം ആരംഭം കുറിച്ചു .കുട്ടികൾക്ക് ക്ലാസ് കയറ്റം നൽകി