ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/മറ്റ്ക്ലബ്ബുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അഭിമാന പ്രൊജക്റ്റ് ആയ GOTEC പതിവുപോലെ ഈ വർഷവും ജി വി എച്ച് എസ് എസ് കല്ലറയിൽ മികച്ച രീതിയിൽ ആരംഭിച്ചു. 2025-26 അധ്യയന വർഷത്തെ ഓഗസ്റ്റ് മാസം മുതലാണ് ആരംഭിച്ചത്.7,8 ക്ലാസ്സുകളിലെ 50 കുട്ടികൾ ഈ പ്രോജെക്ടിൽ ഉൾപ്പെടുന്നു. സ്കൂൾ പ്രവർത്തന സമയത്തിന് ശേഷം 4 15 മുതൽ 5 മണി വരെയാണ് GOTEC ക്ലാസുകൾ നടത്താറുള്ളത്. കോട്ടക് മെന്റർസ് ആയ സിമി എ എസ് ,ആശ്വിനി എം വി എന്നിവരാണ് നമ്മുടെ സ്കൂളിലെ GOTEC പ്രവർത്തനങ്ങൾ നടത്തുന്നത്.GOTEC RP യുടെ ഒരു സ്പെഷ്യൽ ക്ലാസും എല്ലാ വർഷവും നടത്താറുണ്ട്. ക്ലാസ്സുകളുടെ ഒപ്പം റിഫ്രഷ്മെന്റ് ആയി സ്‌നാക്‌സും നൽകാറുണ്ട്.