Schoolwiki സംരംഭത്തിൽ നിന്ന്
|
ഈ താൾ നിർമ്മാണ ഘട്ടത്തിലാണ്. ഇതിലെ വിവരങ്ങൾ കൂടെക്കൂടെ മാറ്റങ്ങൾക്ക് വിധേയമാണ്. വീണ്ടും സന്ദർശിക്കുക
|
കൈറ്റ് ഹരിതവിദ്യാലയം 4.0 - അവാർഡ് ദാനം
പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രർച്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ 'കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെ 2026 ഫെബ്രുവരി 28 ന് നടന്നു. സംസ്ഥാനത്തെ 825 സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 86 സ്കൂളുകളാണ് 'കൈറ്റ് ഹരിതവിദ്യാലയം 4.0'യുടെ ആദ്യ റൗണ്ടിൽ മത്സരിച്ചത്. അതിൽ നിന്നും തിരഞ്ഞെടുത്ത 26 സ്കൂളുകളാണ് രണ്ടാം റൗണ്ടിൽ എത്തിയത്. രണ്ട് ലക്ഷത്തോളം കുട്ടികളാണ് വിവിധ ഘട്ടങ്ങളിലായി ഷോയുടെ ഭാഗമായത്.
തിരുവനന്തപുരം നേമത്തെ അൽ സാജ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് അവാർഡുകൾ വിതരണം ചെയ്തത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. IAS അദ്ധ്യക്ഷം വഹിച്ചു. എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ എ.ആർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ. എന്നിവർ വിജയികളെ അനുമോദിച്ച് സംസാരിച്ചു. വിജയികൾക്ക്, അമ്പത് ലക്ഷം രൂപ വിലമതിക്കുന്ന ഐ.സി.ടി. ഉപകരണങ്ങൾ സമ്മാനമായി നൽകി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 8.4 ലക്ഷം, 6.3 ലക്ഷം, 4.2 ലക്ഷം രൂപയുടെ ഐ.സി.ടി. ഉപകരണങ്ങൾ അവാർഡായി ലഭിച്ചു.[1]
വിജയികൾ
പ്രൈമറി വിഭാഗം
സെക്കണ്ടറി വിഭാഗം
ബെസ്റ്റ് പെർഫോർമർ അവാർഡ്
| ക്രമനമ്പർ
|
കുട്ടിയുടെ പേര്
|
വിഭാഗം
|
വിദ്യാലയം
|
ജില്ല
|
ചിത്രം
|
| 1
|
അനന്യ കെ.
|
HS
|
EMEA HSS Kondotty
|
Malappuram
|
|
| 2
|
തൻമയ ഡി.എസ്.
|
HS
|
SM HS Patharam
|
Kollam
|
|
| 3
|
ഗൗതമി കൃഷ്ണ
|
HS
|
Govt HSS Kadakkal
|
Kollam
|
|
| 4
|
ഹബീബ് റഹ്മാൻ
|
HS
|
CHM HSS Elayavoor
|
Kannur
|
|
| 5
|
ഹനാൻ പി.പി.
|
HS
|
HMY HSS Manjeri
|
Malappuram
|
|
| 6
|
കൃപ മറിയം മത്തായി
|
HS
|
AMM HSS Edayaranmula
|
Pathanamthitta
|
|
| 7
|
ലക്ഷ്മി എസ്.എസ്.
|
HS
|
Govt HSS Thonnackal
|
Thiruvananthapuram
|
|
| 8
|
വൈഷ്ണവി പ്രകാശ് ജെ.
|
HS
|
Govt. HSS Anchalummoodu
|
Kollam
|
|
| 9
|
അളകനന്ദ ആർ
|
UP
|
Govt LPS Kadakkarappally
|
Alappuzha
|
|
| 10
|
ദേവ്ന കൃഷ്ണൻ
|
UP
|
GUPS Pullur
|
Kasargode
|
|
| 11
|
എലീന സാറ കുര്യാക്കോസ്
|
UP
|
GLPS Ambalavayal
|
Wayanad
|
|
| 12
|
എം. ഗൗഷിത
|
UP
|
GV LPS Chittur
|
Palakkad
|
|
| 13
|
മുഹമ്മദ് നുഹ്മാൻ പി കെ
|
UP
|
PTMA UP School Badira
|
Kasargode
|
|
| 14
|
മുനവർ ഹുസൈൻ
|
UP
|
GUPS Koottilangadi
|
Malappuram
|
|
| 15
|
രുദ്ര പി. നായർ
|
UP
|
AUPS Mundakkara
|
Kozhikkode
|
|
| 16
|
സ്വേത പി.വി
|
UP
|
CHH GLPS Cherpu
|
Thrissur
|
|