ഗവ. എച്ച് എസ് ബീനാച്ചി/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 05-03-2026 | Ghsbeenachi15086 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ജൂൺ23 ലിറ്റിൽ കൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷ[തിരുത്തുക | മൂലരൂപം തിരുത്തുക]
2025-2028 ബാച്ചിലേക്കുളള ലിറ്റിൽ കൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷ ജൂൺ23 ന് നടന്നു.ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മോഡൽ പരീക്ഷ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുകയും പരീക്ഷക്ക് നേതൃത്വം നൽകുകയും ചെയ്തു
ജൂൺ 25 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ജൂൺ[തിരുത്തുക | മൂലരൂപം തിരുത്തുക]
എട്ടാം ക്ലാസ്സ് കുട്ടികളുടെ ലിറ്റിൽ കൈറ്റ്സ് അംഗത്വത്തിനായുളള അഭിരുചി പരീക്ഷ ജൂൺ 25 ന് നടന്നു.90 കുട്ടികൾ രജിസ്റ്റർ ചെയ്ത പരീക്ഷയിൽ 88 കുട്ടികൾ പങ്കെടുത്തു
ലിറ്റിൽ കൈറ്റ്സ് റീൽസ് മത്സരം
പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കായി നടത്തിയ റീൽസ് മത്സരത്തിൽ തിരഞ്ഞെടുത്ത 100 വിദ്യാലയങ്ങളിൽ ഒന്നായി.
.