സംവാദം:ടി.എൻ.എൽ.പി.എസ് ഏങ്ങണ്ടിയൂർ

16:00, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24510 (സംവാദം | സംഭാവനകൾ)

വിദ്യാലയ സംരക്ഷണ യജ്ഞം

പങ്കടുത്ത പ്രമുഖര്‍ റിട്ടേഡ് പ്രിന്‍സിപ്പാള്‍ രോഷ്ണി ടീച്ചര്‍(കമലാ നെഹ്റു ഹയര്‍ സെക്ന്‍ററി സ്കൂള്‍ തൃത്തല്ലൂര്‍),വാര്‍ഡ് മെമ്പര്‍, OSA പ്രസിഡന്‍റ്, ട്രഷറര്‍, പൂര്‍വ്വ വിദ്യര്‍ത്ഥി ഗോപകുമാര്‍, രാഷ്ട്രിയ സംഘടന നേതാക്കള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, നാട്ടുകാര്‍ & രക്ഷിതാക്കള്‍.

രക്ഷിതാക്കള്‍ക്ക് മദ്യം മയക്കുമരുന്ന് എന്നിവയുടെ വിപത്തുകളെ കുറിച്ച് രോഷ്ണി ടീച്ചര്‍ ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കി.

"ടി.എൻ.എൽ.പി.എസ് ഏങ്ങണ്ടിയൂർ" താളിലേക്ക് മടങ്ങുക.