സെന്റ്.ജോസഫ്‌സ് എൽ.പി.എസ് ചിറനെല്ലൂർ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്.ജോസഫ്‌സ് എൽ.പി.എസ് ചിറനെല്ലൂർ | |
|---|---|
| വിലാസം | |
ചിറനെല്ലൂർ സെന്റ് ജോസഫ്‌സ് എൽ.പി.എസ് ചിറനെല്ലൂർ , 680501 | |
| സ്ഥാപിതം | 1 - ജൂൺ - 1926 |
| വിവരങ്ങൾ | |
| ഫോൺ | 9847328870 |
| ഇമെയിൽ | st.josephslpschoolchiranellur@yahoo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24335 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എ ൽ. പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബീന റഫേൽ |
| അവസാനം തിരുത്തിയത് | |
| 28-12-2021 | MVRatnakumar |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചൂണ്ടൽ പഞ്ചായത്തിലെ ആറാം വർഡിൽ സെന്റ്.ജോസഫ്‌സ് എൽ.പി.എസ് ചിറനെല്ലൂർ സ്ഥിതി ചെയുന്നത്. ശ്രീ.വി.പി ചാക്കപൻ 36 കൊല്ലം സ്കൂൾ മാനേജരായിരുന്നു. 22.6.1980 ൽ സ്കൂൾ തൃശൂർ ബിഷപ്പിന് വിട്ടുകൊടുത്തു.ഇപ്പോൾ തൃശൂർ കോർപറേറ്റ് എഡ്യുകേഷണൽ ഏജൻസിയുടെ കീഴിൽലാണ് പ്രവർത്തിച്ചു വരുന്നത്.ഹെട്മിസ്ട്രെസ്സ് ഉൾപ്പെടെ 4 അധ്യാപകരും 22 കുട്ടികളും ഈ വിദ്യാലയത്തിൽ ഇന്നുണ്ട്
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് ചുറ്റുമതിൽ ഉണ്ട്. ഓഫീസ് മുറി, സ്റ്റാഫ്‌മുറി,4 ക്ലാസ്സ്മുറി, കഞ്ഞിപുര, സ്റ്റോർ, ശുചിമുറികൾ, കളിസ്ഥലം, കിണർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
