Champakulam St. Thomas UPS
Champakulam St. Thomas UPS | |
---|---|
വിലാസം | |
ആലപ്പുഴ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
30-01-2017 | 46223 |
.
ആലപ്പുഴ നഗരത്തില്‍ മങ്കൊമ്പ് സബ്ജില്ലയില് സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു എയ്ഡഡ് വിദ്യാലയമാണ് ചമ്പക്കുളം സെന്റ് തോമസ് യു. പി. സ്കൂള്‍ ആദ്യം പെണ് പള്ളിക്കൂടമായും പിന്നീട് മിക്സഡ് സ്കൂളായും അറിയപ്പെട്ടു . ചരിത്രം ചങ്ങനാശ്ശേരി രൂപതയുടെ പ്രഥമ നാട്ടുമെത്രാനും വി. കുര്‍ബാനയുടെ ആരാധന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനും, കുട്ടനാടിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചമ്പക്കുളത്തിന്റെ അഭിമാനവുമായ ധന്യന്‍ മാര്‍തോമസ് കുര്യാളശ്ശേരി പിതാവിന്റെ സ്വപ്ന സാക്ഷാത്ക്കാരമാണ് വിദ്യാഭ്യാസപ്രേഷിത മേഖലയില്‍ ഒരു നൂറ്റാണ്ടിന്റെ പഴമയും പെരുമയും വിളിച്ചോതികൊണ്ട് ഇന്നും മിന്നും താരമായി പ്രശോഭിക്കുന്ന സെന്റ്തോമസ് യു.പി.സ്കൂള്‍. (നെടുമുടി ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തിമുതല്‍ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളുടെ അറിവിന്റെ ആശാകേന്ദ്രമായിരുന്നു പ്രാരംഭകാലത്ത് ഈ വിദ്യാലയം. സ്ത്രീ വിദ്യാഭ്യാസം നന്നേ കുറവായിരുന്ന ആ കാലഘട്ടത്തില്‍ പെണ്പള്ളിക്കൂടങ്ങള് സ്ഥാപിച്ച് സ്ത്രീയെ വിദ്യ അഭ്യസിപ്പിക്കുന്നതു വഴി വീടിനേയും ,നാടിനേയും , കരകളേയും, രാജ്യത്തേയും നവീകരീക്കുകയും ഗുണീകരിക്കുകയും ചെയ്യുവാന്‍ കഴിയുമെന്ന ഉത്തമബോധ്യം അഭിവന്ദ്യ കുര്യാളശ്ശേരി പിതാവില്‍ രൂഢമൂലമായിരുന്നു. 199 ഫെബ്രുവരി ന് തോണിപ്പുരക്കലെ താല്‍ക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്ക്കൂളിന്റെ ആരംഭം. വി.തോമ്മാശ്ലീഹായുടെ നാമമാണ് ഈ സ്ക്കൂളിന്റെ ആരംഭം. വി. തോമ്മാശ്ലീഹായുടെ നാമമാണ് ഈ സ്ക്കൂളിന് നല്‍കിയത്. ഒന്നുമുതൽ ഏഴു വരെ ക്ലാസ്സുകളോടുകൂടി ആരംഭിച്ച സെൻറ് തോമസ് വെർണാകുലർ മിഡിൽ സ്കൂൾ അടുത്തെങ്ങുംഇല്ലാതിരുന്ന
സാഹചര്യത്തിൽ സപീപവാസികൾക്ക് ഏറെ പ്രയോജനപ്രദമായി. മക്കൾക്ക് ഭൗതികവിദ്യാഭ്യാസത്തോടൊപ്പം ആദ്ധ്യാത്മിക ശിക്ഷണം കൂടി ലഭിക്കണമെന്ന് .ആഗ്രഹിച്ചിരുന്ന ഈ നാട്ടിലെയും സമീപപ്രദേശങ്ങളിലെയും മാതാപിതാക്കൾ സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന സെൻറ് തോമസ് സ്കൂളിൽ തന്നെ കുട്ടികളെ വിദ്യാഭ്യാസത്തിനായി ഏറെ താല്പര്യത്തോടെ പറഞ്ഞയച്ചിരുന്നു . ഇന്നും ആ പതിവ് തുടരുന്നു എന്നത് ഏറെ പ്രോത്സാഹജനകമാണ് . ആധ്യാത്മികയുടെ ആഴങ്ങൾ തേടി ഇന്നും കുട്ടികളും, മുതിർന്നവരും, അധ്യാപകരും എത്തുന്ന സെൻറ് പീറ്റേഴ്സ്
ഭൗതികസൗകര്യങ്ങള്
........ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
. '
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- സി. ഓസിയ
- സി.തെയോണില
- സി.മേഴ്സി കൊച്ചുപുര
- സി. മാവൂരുസ്
- സി.മരിയ ചുളയില്ലാപ്ലാക്കല്‍
- സി. ജാന്‍സി കെ. സി
- സി. സെലീനാമ്മ ജോസഫ്
നേട്ടങ്ങള്‍
......
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ....
- ....
- ....
- .....
വഴികാട്ടി
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}