എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2025-28

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
22076-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22076
യൂണിറ്റ് നമ്പർLK/2018/22076
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ലീഡർഅനുശ്രീ കെ എസ്
ഡെപ്യൂട്ടി ലീഡർനിരഞ്ജന ഹരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നളിനി ഭായ് എം ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രശ്‌മി സി ‍ജി
അവസാനം തിരുത്തിയത്
10-01-202622076

അഭിരുചി പരീക്ഷ

2025-28 ബാച്ചിലെ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ 2024 ജൂൺ ഇരുപത്തിയഞ്ചിന് നടന്ന സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. രജിസ്റ്റ‍ർ ചെയ്ത 75 കുട്ടികളിൽ 74പേർ പരീക്ഷയെഴുതുകയും71 പേർ അർഹത നേടുകയും ചെയ്തു. ഉയർന്ന മാർക്ക് ലഭിച്ച 41 കുട്ടികളാണ് ലിറ്റിൽ കൈറ്റ്‍സ് ക്ലബ്ബിലേക്ക് അംഗങ്ങളായി തെര‍ഞ്ഞെടുക്കപ്പെട്ടത്.

ക്രമ നമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ്സ്
1 14122 ആരുഷി അജയ്
2 13939 അഭിനന്ദ പി എസ്
3 13983 അഭിരാമി പി എ
4 14478 ആദിലക്ഷ്മി ടി വി
5 13956 അഗ്രിഷ എ എച്ച്
6 13915 അജ്ന ഇ ആർ
7 13932 അൽവിന എ എസ്
8 14049 അനശ്വര കൃഷ്ണ എം യു
9 13937 അനശ്വര ലക്ഷ്മി കെ
10 13917 അനിറ്റ എ ജെ
11 13951 ആൻറീറ്റ ജോൺസൺ
12 13991 അന്ന മരിയ ടി ടി
13 14470 അനുശ്രീ ഇ പി
14 14458 ആരതി ബി
15 14480 അർഥന ദേവി ഇ എസ്
16 14455 അരുൺ പ്രിയ എ
17 14279 ആര്യ കെ
18 14080 അവനി കൃഷ്ണ എം ആർ
19 13918 അയന വി വി
20 14552 ചൈത്രലക്ഷ്മി കെ എസ്
21 14504 ദേവന എ എസ്
22 14410 ദേവിക കെ ബി
23 13979 ദേവിനന്ദ പി എം
24 13955 ദിൽന റോസ് സി ആർ
25 13954 ഗൗരി ജി നായർ
26 14604 ഗൗരിനന്ദന എം
27 13996 ഗൗരി കെ വി
28 13927 കീർത്തന പി ജെ
29 14021 മിത്രലക്ഷ്മി എ എസ്
30 14401 നക്ഷത്ര എ ആർ
31 14545 നിരഞ്ജന ഹരി
32 14584 നിരഞ്ജന ശശിധരൻ
33 14082 നിരുപമ എം പി
34 13997 സന മരിയ സി
35 13974 ശ്രേയ പി
36 14045 ശ്രീ പാർവ്വതി പി എസ്
37 14003 ശ്രേയ കെ എസ്
38 13958 വൈദേഹി സഞ്ജയ് കുംബാരെ
39 14280 വരദ വാസുദേവ്
40 14498 വേദ കെ എൻ
41 14465
42 14409

പ്രിലിമിനറി ക്യാമ്പ്

2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 22 തിങ്കളാഴ്ച ഹൈസ്കൂൾ വിഭാഗം ഐ ടി ലാബിൽ വെച്ച് നടക്കുകയുണ്ടായി. മാസ്റ്റർ ട്രെയ്‍നറായ അനില ടീച്ചറാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. ലിറ്റിൽ കൈറ്റ്സ് യൂണിഫോം ധരിച്ചാണ് കുട്ടികൾ ക്ലാസ്സിനെത്തിയത്. ഈ വർഷം മുതലാണ് യൂണിഫോം നടപ്പിലാക്കിയത്. കുട്ടികൾ ഫേസിംഗ് ആപ്പ് വഴി ഗ്രൂപ്പുകളായി ലീഡറെയും തിരഞ്ഞെടുത്തു. കമ്പ്യൂട്ടർ, ഇന്റർനെറ്റ് ലോകത്തെ നൂതന സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ, പ്രശ്നോത്തരി ഇവക്കു ശേഷം സ്ക്രാച്ച് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഒരു ഗെയിം എങ്ങനെ നിർമ്മിക്കാമെന്നും ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയറിലൂടെ ട്രെയിനിന് എങ്ങനെ ചലനം കൊടുക്കാമെന്നുമൊക്കെ  മനസ്സിലാക്കി. തുടർന്ന് റോബോട്ടിക്സിനെ കുറിച്ചായിരുന്നു ചർച്ച. അതു സംബന്ധിച്ച ചെറിയൊരു പ്രവർത്തനവും ചെയ്യുകയുണ്ടായി.

വരൂ അറിയാം ലിറ്റിൽ കൈറ്റ്സ്

സെപ്റ്റംബർ 22 തിങ്കളാഴ്ച മൂന്നു മണി മുതൽ രക്ഷിതാക്കൾക്കുള്ള യോഗം ഹൈസ്കൂൾ വിഭാഗം ഐ ടി ലാബിൽ വെച്ച് നടക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സിന്റെ മൂന്നു വർഷത്തെ പ്രവർത്തനങ്ങളും സ്കൂൾ, സബ്ജില്ല ജില്ല, സംസ്ഥാന തല ക്യാമ്പുകളെ കുറിച്ചും  വിശദീകരിച്ചു.