ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം
ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം | |
---|---|
വിലാസം | |
ഇലവട്ടം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 2-06-1968 - june - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-01-2017 | 42031brm |
ചരിത്രം
1962-63-ൽ ശ്രീ ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ് ബി ആർ എം യു പി സ്കൂൾ ആയി പ്രവർത്തനം ആരംഭിക്കുന്നത്. ബി ആർ എം എന്നതിന്റെ പൂർണ രൂപം ബർണബാസ് റെഗുലസ് മെമ്മോറിയൽ എന്നാണ്. ഇതിന്റെ സ്ഥാപക മാനേജർ ശ്രീ ബി ജോൺസൻ റെഗുലസ് അവറുകളുടെ പിതാവാണ് ബർണബാസ് റെഗുലസ് അവറുകളാണ്. ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ വി ബി ജോസഫ് റെഗുലസ് അവറുകളു൦ ആദ്യത്തെ അധ്യാപകൻ ശ്രീ ജനാർദ്ദനൻ നാടാർ അവറുകളുമാണ്. ആദ്യത്തെ വിദ്യാർത്ഥി കെ. കൃഷ്ണമ്മയായിരുന്നു. 1964-64-ൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
കമ്പ്യൂട്ടര്‍ ലാബ്
കമ്പ്യൂട്ടര്‍ ലാബ് നന്നായി പ്രവര്‍തിക്കുന്നു
സയന്‍സ് ലാബ്
മള്‍ട്ടിമീഡിയ റൂം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം / സ്കൗട്ട് & ഗൈഡ്സ്.
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം / എന്‍.സി.സി.
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം / എസ്.പി.സി.
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം / ജെ.ആര്.സി.
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /ബാന്റ് ട്രൂപ്പ്.
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം / വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /സയന്‍സ് ക്ലബ്ബ്
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /ഇക്കോ ക്ലബ്ബ്
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /ഇംഗ്ലീഷ് ക്ലബ്ബ്
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /ഹിന്ദി ക്ലബ്ബ്
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /ഗണിത ക്ലബ്ബ്
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /ഐ.റ്റി ക്ലബ്ബ്
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /ഗാന്ധി ദര്ശന്
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /ഫോറസ്ടീ ക്ലബ്ബ്
മികവുകള്‍
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
'
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ | കാലം |
---|---|
Moses Bhaskaram | |
Sasikumaran nair | |
Venugopal | |
Indiradevi | |
Lailakumari | |
Remakumary.s.v |
ഡോക്ടർ സതീഷ് മോസ്സസ് ഭാസ്കരം ഡോക്ടർ ബിജു മോസ്സസ് ഭാസ്കരം കേ ഡോക്ടർ രാജശേഖരൻ മുനീർ ആർ ബഷീർ - ഇൻഫോസിസ് എഞ്ചിനീയർ ഷിബു - ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ഓഫ് പോലീസ് റീജ - അഗ്രികൾച്ചറൽ ഓഫീസർ വിപിൻ രാജ് - ഹ്യൂമൻ റിസോഴ്സ് ഓഫീസർ ലേറ്റ് ജയദേവ് ലെഫ്.കേണൽ ഡോക്ടർ സുബി അരുൺ കുമാർ - vssc ഡോക്ടർ ജോസ് ഭാസ്കരം ശശികല -hsst
രമ -hsst ഡോക്ടർ ദീപ മനില എ ക്രിസ്റ്റഫർ - hsst== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
പേര് | ഉദ്യോഗം |
a | a |
a | a |
a | a |
a | a |
a | a |
ഡോക്ടർ സതീഷ് മോസ്സസ് ഭാസ്കരം
ഡോക്ടർ ബിജു മോസ്സസ് ഭാസ്കരം ഡോക്ടർ രാജശേഖരൻ മുനീർ ആർ ബഷീർ - ഇൻഫോസിസ് എഞ്ചിനീയർ ഷിബു - ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ഓഫ് പോലീസ് റീജ - അഗ്രികൾച്ചറൽ ഓഫീസർ വിപിൻ രാജ് - ഹ്യൂമൻ റിസോഴ്സ് ഓഫീസർ ലേറ്റ് ജയദേവ് ലെഫ്.കെർണൽ ഡോക്ടർ സുബി അരുൺ കുമാർ - vssc ഡോക്ടർ ജോസ് ഭാസ്കരം ശശികല -hsst
രമ -hsst ഡോക്ടർ ദീപ മനില എ ക്രിസ്റ്റഫർ - hsst