ഉള്ളടക്കത്തിലേക്ക് പോവുക

എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 18 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23085 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023-26 ബാച്ചിലെ little kites ൽ അംഗങ്ങളായിട്ടുള്ള കുട്ടികൾക്ക് 16.8. 2025ചൊവ്വാഴ്ച ഫീൽഡ് trip നടത്തി. കൊടുങ്ങല്ലൂർൽ സ്ഥിതിചെയ്യുന്ന Trend powertech electricals ലേക്ക് നടത്തിയ യാത്രയിൽ എല്ലാ കുട്ടികളും പങ്കെടുത്തിരിന്നു. കുട്ടികൾക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നതിനും ഫാനിന്റെ നിർമാണത്തെക്കുറിച്ചും പഴയ ഫാനിനെ റിമോട്ട് ഫാനിലേക്ക് convert ചെയ്യുന്നത് ഉൾപ്പെടെ പുതിയ പുതിയ കുറെ അറിവുകൾ നേടുകയും ചെയ്തു. LED ലൈറ്റിന്റെ നിർമാണത്തെക്കുറിച്ചും അറിവുകൾ നൽകി. വിദേശത്തു ഉൾപ്പെടെ നിരവധി ബ്രാഞ്ചുകളുടെ ഉടമയായ മനോജ്‌ സർ ഇൻവെർട്ടർ ആദ്യമായി നിർമ്മിച്ചതിനെക്കുറിച്ചും ക്ലാസുകൾ നൽകി. ആദ്ദേഹത്തിന്റെ വ്യവസായം കൂടുതൽ ഉയരനുണ്ടായ സാഹചര്യങ്ങളും കുട്ടികളുമായി പങ്കു വെക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകകയും ചെയ്തു. Little kite മാസ്റ്റർ മാരായ സ്റ്റാൻലി ജോസഫ്, safeera എന്നിവർ ഫീൽഡ് trip ന് നേതൃത്വം നൽകി. രാവിലെ 10മണിക്ക് യാത്ര പുറപ്പെടുകയും വൈകുന്നേരം 3.30 ന് വിദ്യാലയത്തിൽ തിരിച്ചെത്തുകയും ചെയ്തു

Field visit to Trend Powertech Eletricals

Field Trip For Little Kite Students

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം