ഉള്ളടക്കത്തിലേക്ക് പോവുക

ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 10 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DHANYA THILAK (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
27009-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്27009
യൂണിറ്റ് നമ്പർNo.LK/2018/27009
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സരിത ടി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ധന്യ തിലക്
അവസാനം തിരുത്തിയത്
10-01-2026DHANYA THILAK

അംഗങ്ങൾ

S.NO AD.NO NAME Class, Div
1 VIII
2 VIII
3 VIII
4 VIII
5 VIII
6 VIII
7 VIII
8 VIII
9 VIII
10 VIII
11 VIII
12 VIII
13 VIII
14 VIII
15 VIII
16 VIII
17 VIII
18 VIII
19 VIII
20 VIII
21 VIII
22 VIII
23 VIII
24 VIII
25 VIII
26 VIII
27 VIII
28 VIII

.

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

2023- 26 Little Kites ബാച്ചിന്റെ അഭിരുചി പരീക്ഷ സ്കൂളിൽ വച്ച് നടത്തി. 85കുട്ടികൾ പരീക്ഷ എഴുതി. 40കുട്ടികൾ 2024-27ബാച്ചിൽ അംഗങ്ങളായി.

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ് 2023- 26 ബാച്ചിൽ അംഗങ്ങളായ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. സ്ക്രാച്ച്, അനിമേഷൻ, റോബോട്ടിക്, തുടങ്ങിയ വിഷയങ്ങളുമായിബന്ധപ്പെട്ട ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്. കൈറ്റ് കോ ഓർഡിനേറ്റർ അജീഷ് സാർ ആണ് ക്ലാസ് നയിച്ചത്

ദൈനദിന ക്ലാസുകൾ

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് എല്ലാ ബുധനാഴ്ചയും 3.40 മുതൽ 4.30 വരെ സ്ക്രാച്ച് ആനിമേഷൻ , റോബോട്ടിക്സ് വിഷയങ്ങളിൽ കൈറ്റ് മെന്റേഴ്സ്  ക്ലാസുകൾ കൊടുക്കുകയും കുട്ടികളുടെ അറ്റന്റൻസ് മാർക്ക് ചെയ്യുകയും  ചെയ്തുപോരുന്നു

ഏകദിന ക്യാമ്പ്

ലിറ്റ്ല് കൈറ്റ്സ് കുട്ടികൾക്ക് 10-10-24 ഇൽ ഒരു ഏക ദിന ക്യാമ്പ് നടത്തി പ്രധാനമായും  എഡിറ്റിംഗ് ബന്ധപ്പെട്ട ക്ലാസുകളാണ് നടന്നത്. കൈറ്റ് മെന്റേഴ്സ് ആയ ധന്യ തിലക്  ,സരിത ടി എസ് എന്നിവരാണ് ക്ലാസുകൾ നയിച്ചത്

സബ് ജില്ല ക്യാമ്പ്

എംജിഎം ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് സബ്ജില്ല ക്യാമ്പിൽ ഒക്കൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ 8 വിദ്യാർത്ഥികൾ പങ്കെടുത്തു. ഒരു കുട്ടിക്ക് ജില്ലാ ക്യാമ്പിലേക്ക് സെലേഷൻ ലഭിച്ചു