എ.എം.എൽ.പി.എസ്.തെക്കൻ കുറ്റുർ
1926ൽ സ്ഥാപിതമായി.
| എ.എം.എൽ.പി.എസ്.തെക്കൻ കുറ്റുർ | |
|---|---|
| വിലാസം | |
തെക്കൻ കുറ്റൂർ 676102 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഫോൺ | 9846831961 |
| ഇമെയിൽ | amlpsthekkankuttoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19755 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ഷുക്കൂർ.പി |
| അവസാനം തിരുത്തിയത് | |
| 15-01-2019 | 19755 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഓത്തു പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ 1926ൽ എയ്ഡഡ് സ്കൂളായി മാറി. തലക്കാട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. തെക്കൻ കുറ്റൂർ, വെങ്ങാലൂർ, പല്ലാർ പ്രദേശത്തുകാർക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. തെക്കൻ കുറ്റൂർ അൻസാറുൽ ഹുദാ സംഘത്തിനു കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
8 ക്ലാസ് മുറികൾ, പ്രീ പ്രൈമറി, കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി,ക്ലാസ്സ് ലൈബ്രറി.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ കായിക പ്രവർത്തനങ്ങൾ.
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
അൻസാറുൽ ഹുദാ സംഘം മഹല്ല് കമ്മറ്റി, തെക്കൻ കുറ്റൂർ.
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}