ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
25045-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25045
യൂണിറ്റ് നമ്പർLK/2018/25045
അംഗങ്ങളുടെ എണ്ണം50
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ലീഡർസാന്ദ്ര സണ്ണി
ഡെപ്യൂട്ടി ലീഡർഅനുപ്രിയ സണ്ണി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷാലി കെ ജോസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിമി ജോസ്
അവസാനം തിരുത്തിയത്
20-11-2025Sheejapaul


സ്കൂൾ ഭരണസമിതി

സ്ഥാനപ്പേര് സ്ഥാനപ്പേര് പേര്
ചെയർമാൻ പി ടി എ പ്രസിഡന്റ് അനൂപ് പി ജി
കൺവീനർ       ഹെഡ്മിസ്ട്രസ് സിസ്റ്റർ. ലേഖ ഗ്രേസ്
വൈസ് പ്രസിഡന്റ്     എം പി ടി എ പ്രസിഡന്റ് പ്രിയ ജോബി
ജോയിന്റ് കൺവീനർ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഷാലി കെ ജോസഫ്
ജോയിന്റ് കൺവീനർ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഷീജ പോൾ ടി
കുട്ടികളുടെ പ്രതിനിധി ലിറ്റിൽ കൈറ്റ്സ് ലീഡർ സാന്ദ്ര സണ്ണി
കുട്ടികളുടെ പ്രതിനിധി    ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ അനുപ്രിയ സണ്ണി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

1

1.ആയിഷ ഫൈസൽ

2.അലീഷ പർവിൻ പി എൻ

3.അൽഫോൻസാ റെൻസൺ

4.അനഘ ജോബി

5.അനാമിക എൻ എ

6.അനയാ മജീഷ്

7.എയ്ഞ്ചലിന റോയ്

8.ആൻ തെരേസ ഡേവിസ്

9.ആൻസിയ ലിജോ

10.അൻസിയ വർഗീസ്

11.ആഷ്‌ലിൻ അന്റു

12.അതുല്യ ഷൈജു

13.അതുല്യ ഷിബു

14.അവന്തിക എം. ബി

15.അവന്തിക സുരേഷ്

16.ക്രിസ്റ്റിന ജെയ്സൺ

17.ദേവനന്ദ സുരേഷ്

18.ദേവപ്രിയ അനിൽ

19.ഫ്യറൂസ ബീഗം

20.ഗംഗ വി. ജി

21.ഗൗരി പാർവതി പി. സ്

22.ഹൈൽ മരിയ ഹെൻട്രി

23.ഹലീമതുൽ സഹതിയ വി യു

24.ഹനാന ഫാത്തിമ എം. ടി

25.ഐറിൻ മരിയ കെ പി

26.ജയലക്ഷ്മി ഷിബു

27.ലക്ഷ്മിപ്രിയ ഷിജു

28.ലെസ്ലി മെറിൻ തോമസ്

29.മുനവിറ ബിൻത് സൈദ്

30.നദി പ്രസാദ് പ്രഭാകർ

31.പാർവതി എം എസ്

32.റെയ്ച്ചൽ ബിജു

33.രോഷ്നാ മേരി സജി

34.സന ഫാത്തിമ കെ എച്ച്

35.സന ഫാത്തിമ പി

ഷനാൻ അൽഫോൻസ

ശ്രീലക്ഷ്മി കെ ആർ

വഫിയ ഉമർ


പ്രവർത്തനങ്ങൾ

കമ്പ്യൂട്ടർ പരിപാലനം-അടിസ്ഥാന ബോധവൽക്കരണക്ലാസുകൾ

2024 ജൂലൈ 9 ന് വിദ്യാലയത്തിലെ മറ്റു കുട്ടികൾക്ക് കൈറ്റ്സ് അംഗങ്ങൾ പ്രൊജക്ടർ സെറ്റിംഗ്സ് ഉം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മറ്റ് അടിസ്ഥാന വിവരങ്ങളും വിശദീകരിച്ചു നൽകി.സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബുകളിലും ക്ലാസ് മുറികളിലുമുള്ള ഇന്റർനെറ്റ് സൗകര്യങ്ങൾ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് വിശദമായ പരിശീലനം നൽകി.

മൂകാഭിനയം

കാഞ്ഞൂർ, സെന്റ് ജോസഫ് സി ജി എച്ച് എസ്  ലിറ്റിൽ കൈറ്റ്സ് 2024 ജൂലൈ 26 ന് മാധ്യമ സംസ്കാരത്തിന്റെ പിടിയിൽ അമർന്ന ആധുനിക തലമുറ നേരിടുന്ന ഭവിഷ്യത്തുകളെ ചൂണ്ടിക്കാണിക്കുന്ന   മൂകാഭിനയം വിദ്യാലയത്തിലെ 600 ൽ പരം വരുന്ന കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.

2024 ഡിസംബർ 6 ന്  അയൽപക്ക വിദ്യാലയമായ  കാഞ്ഞൂർ, ലിറ്റിൽ ഫ്ലവർ  വിദ്യാർത്ഥികൾക്ക് മുന്നിൽ മൂകാഭിനയം അവതരിപ്പിക്കുകയും വർദ്ധിച്ചുവരുന്ന ഫോൺ അഡിക്ഷൻ മൂലം ഉണ്ടാകുന്ന വിപത്തുകളെ കുട്ടികൾക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.

എട്ടാം തരത്തിലെ കുട്ടികളുടെ അഭിരുചി പരീക്ഷക്കുള്ള സഹായം

എട്ടാം തരത്തിലുള്ള കുട്ടികൾക്ക് നടത്തിയ അഭിരുചി പരീക്ഷക്കുള്ള സഹായങ്ങൾ ഒൻപതാം ക്ലസ്സിലുള്ള കുട്ടികൾ ചെയ്തു .പരീക്ഷയ്ക്കായി കംപ്യൂട്ടർ ലാബ് ഒരുക്കുന്നതിലും കുട്ടികൾക്കുള്ള രജിസ്റ്റർ നമ്പറുകൾ വിതരണം ചെയ്യുന്നതിലും കുട്ടികളെ പരീക്ഷയ്ക്കായി  ഒരുക്കുന്നതിലും ലിറ്റിൽ കൈറ്റിസിന്റെ സഹായം ഉണ്ടായിരുന്നു .

ഡിജിറ്റൽ മാഗസിൻ നിർമാണ കമ്മറ്റി രൂപീകരണം

ഈ വർഷത്തെ ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് ഒൻപതാം ക്ലാസിലെ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകുന്നു. അതിനു മുന്നൊരുക്കമായി ഓരോ ക്ലാസിൽ നിന്നും പ്രതിനിധികളെ തിരഞ്ഞെടുത്തു. കുട്ടികളുടെ രചനകൾ ശേഖരിച്ചു തുടങ്ങി. മാഗസിൻ നിർമ്മാണത്തിന്റെ വിവിധ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു.

സ്കൂൾ തല ക്യാമ്പ്

ഡിസ്ട്രിക്ട് ലെവൽ ക്യാമ്പ്

ഉപജില്ലാ തല യൂത്ത് ഫെസ്റ്റിവൽ ഡോക്യൂമെന്റഷൻ

ഡിജിറ്റൽ മാഗസിൻ നിർമ്മാണം

അയൽപക്ക വിദ്യാലയത്തിൽ സോഫ്റ്റ്‌വെയർ പരിശീലനം

2024 നവംബർ 12ന് കൈറ്റ്സിന്റെ നേതൃത്വത്തിൽ അയൽപക്ക വിദ്യാലയത്തിലെ ഒന്നു മുതൽ നാലാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് ജിമ്പ് ,ഗെയിംസ് എന്നിവ പരിചയപ്പെടുത്തുകയും  കുട്ടികൾക്ക് സ്വയം ചെയ്യാൻ പരിശീലനം നൽകുകയും ചെയ്തു.

പഠന പിന്നോക്കം നിൽക്കുന്നവർക്കായുള്ള പരിശീലന ക്ലാസുകൾ

2025 ഫെബ്രുവരി 4 ന് സ്വന്തം വിദ്യാലയത്തിലെ  മറ്റു കുട്ടികൾക്കും  പ്രത്യേകിച്ച് പഠനത്തിന് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും

ഓപ്പൺ ടൂൺസ് ,സ്ക്രാച്ച് എന്നിവ  കൈറ്റ്സിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി.

ലിറ്റിൽ കൈറ്റ്സ് തനതു പ്രവർത്തനങ്ങൾ‌‌‌‌‌‌‌‌‌‌‌

പ്രവേശനോത്സവം

പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും ആയി  2025_26 അധ്യയന വർഷത്തിന്റെ ആദ്യദിനത്തിന് ഇന്ന് തുടക്കം കുറിച്ചു. രാവിലെ 10 മണിക്ക് തന്നെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.പരിപാടികളുടെ ഫോട്ടോ.വീഡിയോസ്.. ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്രമീകരിച്ചു.. എല്ലാത്തിനും നേതൃത്വം നൽകി.

റോബോട്ടിക്‌സ് എക്സിബിഷൻ

സ്കൂൾ കലോത്സവ തയ്യാറെടുപ്പ്

ഐ ടി ഉപജില്ലാ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പ്

റീൽസ് മത്സരം