ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
41075-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41075
യൂണിറ്റ് നമ്പർKL/2018/41075
ബാച്ച്1
അംഗങ്ങളുടെ എണ്ണം44
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സോമനാഥൻ പിള്ള
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മുബീന പി എം
അവസാനം തിരുത്തിയത്
13-11-202541075ayyankoickal


അംഗങ്ങൾ

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024-2026
നം പേര് അഡ്‍മിഷൻ നം ഡിവിഷൻ
1 ആലിയ എൻ 14738 I
2 അബ്ദുള്ള‍. എസ് 15184 E
3 ഏബൽ ജോസ് 15019 F
4 അഭിഷേക് എസ് കുമാർ 14872 B
5 അബിയ റിയാസ് 14747 E
6 ആദിത്യൻ വി 14910 G
7 ആദിത്യൻ ബി 14518 I
8 അജ്വാദ് എ 13663 A
9 അലൻ സേവ്യർ 15103 C
10 അലൻ എൽ സജി 14903 H
11 അൽഫിയ അൻസാർ 13926 I
12 അമേയ ജെ പി 15117 H
13 അനഘ എസ് 13706 G
14 ആൻ മരിയ എ 13705 I
15 അനുനന്ദ പ 13902 C
16 അർജുൻ വിനോദ് 14891 H
17 അഷ്ടമി. എസ് 13885 D
18 ബിസ്മിയ. എ 13887 D
19 ഗോപിക ഗോപേഷ് ജി 14864 G
20 ഹരി സവാർ. എസ് 14882 D
21 ഹസ്ന‍. എ. ജെ 15034 E
22 ഇഷാൻ എച്ച് 15017 H
23 ജാസ്മി എ 14114 F
24 ജെഫിൻ ജെയിംസ് 15154 F
25 കാർത്തിക് എം 15054 G
26 കാർത്തിക ആർ 13904 D
27 കാശിനാഥ്. എസ് 13905 H
28 മുഹമ്മദ് അദിനൻ എ 13916 E
29 മുഹമ്മദ് അർഷിദ്. എൻ 13933 H
30 മുഹമ്മദ് റൈഹാൻ എം 14459 E
31 നൂറാ ഫാത്തിമ 14237 G
32 പ്രാർത്ഥന എസ് 13892 G
33 പ്രവ്ദ എസ് 14846 H
34 റോഹിത് രോഷൻ 14500 I
35 റോഷൻ ഷിബു 14127 E
36 ഷിഫാന സിയാദ് 13879 A
37 ശ്രേയ ശ്രികാന്ത് എസ് 13895 G
38 സിദ്ധാർത്ഥ് ശ്രീകുമാർ 14358 I
39 ശ്രീശബരി എസ് 13707 I
40 സ്വാബിറ. എൻ ആർ 13701 E
41 വൈഗ എസ് വിനോദ് 13935 I
42
43
44


പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ് , 2024-27 ബാച്ച്

2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്ത് 1 ന് സ്കൂൾ ലാബിൽ വച്ച് നടന്നു, ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രി ടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ ശ്രീ മുഹമ്മദ് ഷഫീഖ് സർ ക്ലാസ് നയിച്ചു . ക്ലാസിനു ശേഷം രക്ഷിതാക്കളുടെ യോഗവും ഉണ്ടായിരുന്നു.

സ്കൂൾ ക്യാമ്പ് , ഫേസ് 1

ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അയ്യങ്കോയിക്കൽ ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഫേസ് 1 , 27 - 05 - 2025 ചൊവ്വാഴ്ച സ്കൂളിൽ വച്ച് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. കൊട്ടുകാട് ഖാദിരിയ്യ ഹൈസ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി രഞ്ജു സോമരാജൻ ക്ലാസ് നയിച്ചു .റീൽ നിർമാണം, സ്കൂൾ പ്രവർത്തനങ്ങൾ ക്യാമെറയിൽ പകർത്തൽ , kdenlive ഉപയോഗിച്ച് വീഡിയോ നിർമാണം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. തുടർന്ന് കുട്ടികൾക്ക് അസൈൻമെന്റ് പൂർത്തിയാക്കാൻ നിർദേശം നൽകി. ക്യാമ്പ് വളരെ പ്രയോജനപ്രദമായി എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.

Software Freedom Day , 2025

Software Freedom Day , 2025 മായി ബന്ധപ്പെട്ട് 22/ 09/ 2025 മുതൽ 26/ 09/ 2025 വരെ വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തി.പ്രത്യേക അസംബ്ലി, പ്രതിജ്ഞ, പോസ്റ്റർ നിർമാണം, പത്താം ക്ലാസ് കുട്ടികൾക്ക് റോബോട്ടിക് പരിശീലന ശില്പശാല, UP വിഭാഗം കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം, ഫ്രീ സോഫ്റ്റ്‌വെയർ ഇന്സ്റ്റലേഷൻ ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു . പരിപാടികളുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നിർവഹിച്ചു.

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് , 2024 - 27 ബാച്ച് , ഫേസ് 2

ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിന്റെ രണ്ടാം ഘട്ട സ്കൂൾ ക്യാമ്പ് 25 - 10 - 2025 നു സ്കൂൾ ലാബിൽ വച്ച് നടന്നു. അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ പരിശീലനം നൽകി. കൈറ്റ് മെന്റർമാരായ സോമനാഥൻ സർ, നൗഫിയ ടീച്ചർ ( ഖാദിരിയ്യ സ്കൂൾ) , എന്നിവർ ക്ലാസ് എടുത്തു. സബ്ജില്ലാ ക്യാമ്പിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തു .

സബ്ജില്ലാ ശാസ്ത്രോത്സവം റിസൾട്ട്

സബ്ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ തുടർച്ചയായി നാലാം വർഷവും ഓവറാൾ പോയിന്റ് നിലയിൽ സ്കൂൾ ബഹുദൂരം മുന്നിലെത്തി. HS , HSS വിഭാഗങ്ങളിൽ ഓവറാൾ അയ്യങ്കോയ്ക്കലിനാണ്