ജി.എൽ.പി. സ്ക്കൂൾ,വെസ്റ്റ് നല്ലൂർ
ജി.എൽ.പി. സ്ക്കൂൾ,വെസ്റ്റ് നല്ലൂർ | |
---|---|
വിലാസം | |
വെസ്റ്റ് നല്ലൂർ ഫെറോക് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഫെറോക് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | MEENA |
ചരിത്രം
1955 ല്‍ വെസ്റ്റ് നല്ലുര്‍ ജി.ല്‍.പി സ്ചൂള്‍ നിലവില്‍ വന്നു.1955 മുന്‍പ് ഈ പഞ്ചായതില്പെട്ട മുക്കൊനതില്‍,വെസ്റ്റ് നല്ലുര്‍ ,പാന്ദിപാദം എന്നി പ്രദേഷങന്‍ലിലെ കുട്ടികല്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനു എക ആശ്രയം രൈല്‍വേ സ്റ്റേഷനു അടുതുള്ള ബി.ഈ.എം.യു.പി സ്ചൂള്‍ ആയിരുന്നു.പ്രസ്തുത സ്ചൂളിന്റെ പരിസര പ്രദേശഗളീലെ കുട്ടികളൂടേ ആധിക്യവും സ്ചൂള്‍ കെട്ടിടതിന്റെ പരിമിതിയും ഈ പ്രദേശതെ എല്ലാ കുട്ടികള്‍കും പ്രവേശനം ലഭിക്കുനതിനു തടസമായി.ഈ പ്രെശനതിനു പരിഹാരം കാനുവാനായി 1955 ല്‍ സാമുഹ്യ പ്രവര്‍തകനും പ്രശശ്ത അധ്യാപകനും ആയ വെസ്റ്റ് നല്ലുര്‍ ഇലെ ശ്രീ.പി.ടി.ചെരുചൊയി മാസ്റ്റെരുടെ നെത്രുതതില്‍ പൂതെരി ക്രിഷ്ണ്ന്‍,പൂതെരി ഉണീകുട്ടി കൊലചേരി മാധവന്‍,ചെരുകുട്ടി അപ്പുകുട്ടി തുടഗിയവര്‍ ഉല്പെടുന്ന ഒരുകമ്മറ്റി രൂപീകരിചു. പ്രസ്തുത കമ്മറ്റിയുടേ മേല്‍നൊട്ടതില്‍ നാട്ടുകരുടെ സഹായ സഹകരണഗലൊടെ ശ്രീ.ചെറുചൊയി മാസ്റ്റര്‍ സവ്ജന്യമായി നല്‍കിയ സ്തലതു ഒരു കെട്ടിടം നിര്‍മ്മിക്കുകയും ശ്രീ.ദാമൊദരന്‍ മാസ്റ്റര്‍ ഏകാധ്യപകനായികൊണ്ട് സ്ചൂള്‍ പ്രവര്‍തനം ആരംഭിക്കുകയും ചെയ്തു.ഈ വിദ്യാലയതീലെ ആദ്യ വിദ്യാര്‍തി ബേബി പി എന്നവര്‍ ആയിരുന്നു.തുടര്‍ന്നുള്ള വര്‍ഷഗലില്‍ 2,3,4 എന്നീ ക്ലാസുകല്‍ കൂടി ആരംഭിചു .അത്രയും ആയപ്പൊള്‍ ശ്രീ ചെരുചൊയി മാസ്റ്റെര്‍ വിദ്യാലയം സര്‍കാരിനു കൈമാറി.
ഭൗതികസൗകര്യങ്ങള്‍
ലൈറ്റും ഫാനും ഉള്ള പ്രീപ്രൈമറി 1 ,2 ,3 ,4 വരെ ഉള്ള ക്ലാസ് മുറികൾ . ഒരു ഓഫീസ് മുറി ,ഒരു വായന മുറി ,പാച്ചകപുര ,3 കമ്പ്യൂട്ടർ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ,ടോയ്ലറ്റ് സൗകര്യം ,കുട്ടികൾക്ക് കളിക്കാനുള്ള കളി സ്ഥലം ,കുടിവെള്ളത്തിനുള്ള സൗകര്യം ,ഭക്ഷണo ഒന്നിച്ച കഴിക്കുന്നതിനുള്ള ഹാൾ,പരിപാടികൾ നടത്താനുള്ള സ്റ്റേജ് ,മഴ വെള്ളം സംഭരിക്കാൻ ഉള്ള മഴ കുഴി .ഇവ എല്ലാം ചേർന്ന സ്കൂൾ ആണ് വെസ്റ്റ് നല്ലൂർ .
== മുന്‍ സാരഥികള്‍ ==ദാമോദരൻ ,ബാലരാമൻ ,ഭാസ്‌കർ ,കുട്ടൻ ,ജാനു ടീച്ചർ ,ഉണ്ണികൃഷ്ണൻ നാരായണൻ ,ഭാസുരംഗി ,രോഹിണി ,ഹരീന്ദ്രൻ ,ശൈലജ.പി.വി ,വിജയൻ.ഓ വിഷ്ണുദാസൻ
മാനേജ്‌മെന്റ്
ഗവണ്മെന്റ്
അധ്യാപകര്‍
വിഷ്നുദാസന്‍ , മീന. സി , രേഷ്മ എം, ലാലി വി.കെ
പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാകായികം,ജെ ർ സി ,വിദ്യാരംഗം ,വിവിധക്ലബുകൾ ,കൃഷി
ചിത്രങ്ങള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
|