എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| 19030-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19030 |
| യൂണിറ്റ് നമ്പർ | LK/2018/19030 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ലീഡർ | മുഹമ്മദ് ജാനിസ് കെ |
| ഡെപ്യൂട്ടി ലീഡർ | അഭിറാം ടി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഫവാദ് വി പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിനി ഹരിദാസ് |
| അവസാനം തിരുത്തിയത് | |
| 01-11-2025 | 675126 |
| ക്രമനമ്പർ | അഡ്‍മിഷൻ നമ്പർ | പേര് | ക്ലാസ് |
|---|---|---|---|
| 1 | അഭിനവ് കെ | ||
| 2 | അഭിറാം ടി | ||
| 3 | ആദർശ് കൃഷ്‍ണ | ||
| 4 | അദ്രിജ | ||
| 5 | അദ്വൈത സി | ||
| 6 | അദ്വൈത ടി | ||
| 7 | ആയിഷ ഹയ പി | ||
| 8 | അമൽദേവ് ടി | ||
| 9 | അർജുൻ ടി കെ | ||
| 10 | അശ്വിൻ കെ | ||
| 11 | അതുൽ | ||
| 12 | അവന്തിക | ||
| 13 | അവന്തിക എ | ||
| 14 | ദിയ നന്ദ ടി | ||
| 15 | ഇഷാൻ ഷംസീർ | ||
| 16 | ഫാത്തിമ നിദ വി | ||
| 17 | ഫാത്തിമ രൻഥ വി | ||
| 18 | ഫാത്തിമ റിൻഫ പി | ||
| 19 | ഫാത്തിമ റിൻഷി സി പി | ||
| 20 | ഗൌരി നന്ദ കെ | ||
| 21 | ജന്ന പർവീൺ എം | ||
| 22 | ജിഷ‍്മ കെ | ||
| 23 | മിർഫ എൻ വി | ||
| 24 | മിർഷ കെ വി | ||
| 25 | മുഹമ്മദ് ആദിൽ പി | ||
| 26 | മുഹമ്മദ് നിഹാദ് | ||
| 27 | മുഹമ്മദ് സിനാൻ കെ | ||
| 28 | മുഹമ്മദ് റിൻഷിൽ എൻ വി | ||
| 29 | മുഹമ്മദ് ഷമീം പി | ||
| 30 | മുഹമ്മദ് ജാനിസ് കെ | ||
| 31 | മുഹമ്മദ് ഷുറൈഖ് ടി | ||
| 32 | മുഹമ്മദ് യാസീൻ സി പി | ||
| 33 | റിസാൽ അജ്മൽ കെ | ||
| 34 | ശിവ പ്രിയ കെ | ||
| 35 | ശ്രീനന്ദ | ||
| 36 | തീർത്‍ഥ കെ പി | ||
| 37 | വി മിർഷ | ||
| 38 | വൈഷ്‍ണവ് സി | ||
| 39 | വിപഞ്ചിക ഇ പി | ||
| 40 | വിശാൽ സി |
- റിസാൽ അജ്മൽ കെ
- ശിവ പ്രിയ കെ
- ശ്രീനന്ദ
- തീർത്‍ഥ കെ പി
- വി മിർഷ
- വൈഷ്‍ണവ് സി
- വിപഞ്ചിക ഇ പി
- വിശാൽ സി
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 01-11-2025 | 675126 |
അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ

2025 ജൂൺ 18 ബുധനാഴ്ച 2025-28 little kites ബാച്ചിലേക്ക് പ്രവേശനത്തിനായി അപേക്ഷിച്ച 106 കുട്ടികൾക്ക് പ്രാക്റ്റീസ് അഭിരുചി പരീക്ഷ നടത്തി. SITC സ്മിത ആർ, LK മാസ്റ്റർ ഫവാദ് വി പി, Lk മിസ്ട്രെസ് സിനി ഹരിദാസ് എന്നിവരുടെ മേൽനോട്ടത്തിൽ LK 2025-27 ബാച്ചിലെ കുട്ടികൾ അഭിരുചി പരീക്ഷ നടത്തിപ്പിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി. IT ലാബിൽ 15 സിസ്റ്റത്തിൽ പരീക്ഷ ഇൻസ്റ്റാൾ ചെയ്താണ് അഭിരുചി പരീക്ഷ നടത്തിയത്. LK 2024-27 ബാച്ചിലെ കുട്ടികൾ installation, പരീക്ഷ വളരെ നന്നായി നടത്തി. A, B, C തുടങ്ങി ക്രമമായി ക്ലാസ്സുകളിലെ കുട്ടികൾക്ക് പരീക്ഷ നടത്തി. അഭിരുചി പരീക്ഷക്കായി കുട്ടികളെ തയ്യാറാക്കാൻ ഇത് വളരെ സഹായകമായി.
ഡിജിറ്റൽ മാഗസിൻ - ദലമർമ്മരം
ഡിജിറ്റൽ മാഗസിൽ 2025
