ഗവ. എച്ച് എസ്സ് എസ്സ് ചിതറ/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 08-11-2025 | Littlekites40035 |
അംഗങ്ങൾ
| നം | പേര് | അഡ് നം | ക്ലാസ് |
|---|---|---|---|
| 1 | ഹിബഫാത്തിമ വി എസ് | 25473 | 8 |
| 2 | ഷിഫഫാത്തിമ എഎസ് | 25478 | |
| 3 | മുഹമ്മദ് ഹാഫിസ് | ||
| 4 | നസ്ഫ നസീർ | ||
| 5 | നസ്രിയ നാസർ | ||
| 6 | അമയ യു എസ് | ||
| 7 | ആവണി എ | ||
| 8 | ആലിയ അർഷാദ് | ||
.
പ്രവർത്തനങ്ങൾ
2025 ജൂൺ25ന് നടത്തിയ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ 2025-2028 ബാച്ചിലേയ്ക്ക് 42കുട്ടികളെ തിരഞ്ഞെടുത്തു.
പ്രിലിമിനറി ക്യാമ്പ്
സെപ്റ്റംബർ 12 വെള്ളിയാഴ്ച 2025-2028 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് നടത്തി. കൈറ്റിന്റെ ചടയമംഗലം സബ്ജില്ല കോ-ഓഡിനേറ്റർ പ്രദീപ് സാർ ക്ലാസ് നയിച്ചു.42കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നിവയെ കുറിച്ചു ക്ലാസ് എടുത്തു. ഉച്ചയ്ക്ക് 3 മണിയ്ക്ക് കുട്ടികളുടെ രക്ഷകർത്താക്കളുടെ മീറ്റിംഗ് നടത്തി. ക്ലബ്ബിലെ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികൾ ക്ലാസ്സിൽ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അവരെ ബോധ്യപ്പെടുത്തി.
.