ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
06:25, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)



എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്
വിലാസം
വലിയോറ

676308
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0494 2451743
ഇമെയിൽamupsvaliyora@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19874 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്.എ.കെ. തങ്ങൾ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ




ചരിത്രം

1മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയിലെ ഒരു മികച്ച വിദ്യാലയമാണ് എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്. വേങ്ങരയിൽ നിന്ന് 5 കിലോമീറ്റർ ദൂരമുണ്ട്. 1928 ലാണ് സ്കൂൾ സ്ഥാപിതമായത്. 1222 കുട്ടികൾ പഠിക്കുകയും 40 അധ്യാപകർ ജോലി ചെയ്യുകയും ചെയ്യുന്നു. വേങ്ങര പഞ്ചായത്തിലെ വലിയ യുപി സ്കൂളുകളിൽ ഒന്നാണിത്.

ACTIVITIES

വിദ്യാരംഗം


ഭൗതിക സൗകര്യങ്ങൾ

  1. കമ്പ്യൂട്ടർ ലാബ്
  2. സ്മാർട്ട് ക്ലാസ്
  3. തയ്യൽ പരിശീലനം
  4. വിശാലമായ കളിസ്ഥലം
  5. വിപുലമായ കുടിവെള്ളസൗകര്യം
  6. എഡ്യുസാറ്റ് ടെർമിനൽ

പഠനമികവുകൾ

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. ഗണിതശാസ്ത്രം/മികവുകൾ
  6. കബ്ബ് & ബുൾബുൾ
  7. സ്കൂൾ പി.ടി.എ


വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.