എ.യു.പി.എസ് തേഞ്ഞിപ്പലം
| എ.യു.പി.എസ് തേഞ്ഞിപ്പലം | |||
| [[Image:{{{സ്കൂള്‍ ചിത്രം}}}|center|320px|സ്കൂള്‍ ചിത്രം]] | |||
| സ്ഥാപിതം | --{{{സ്ഥാപിതവര്‍ഷം}}} | ||
| സ്കൂള്‍ കോഡ് | {{{സ്കൂള്‍ കോഡ്}}} | ||
| സ്ഥലം | തേഞ്ഞിപ്പലം | ||
| സ്കൂള്‍ വിലാസം | {{{സ്കൂള്‍ വിലാസം}}} | ||
| പിന് കോഡ് | {{{പിന് കോഡ്}}} | ||
| സ്കൂള്‍ ഫോണ്‍ | {{{സ്കൂള്‍ ഫോണ്‍}}} | ||
| സ്കൂള്‍ ഇമെയില്‍ | {{{സ്കൂള്‍ ഇമെയില്‍}}} | ||
| സ്കൂള്‍ വെബ് സൈറ്റ് | {{{സ്കൂള്‍ വെബ് സൈറ്റ്}}} | ||
| ഉപ ജില്ല | വേങ്ങര | ||
| വിദ്യാഭ്യാസ ജില്ല | തിരൂർ | ||
| റവന്യൂ ജില്ല | മലപ്പുറം | ||
| ഭരണ വിഭാഗം | എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം | {{{സ്കൂള്‍ വിഭാഗം}}} | ||
| മാധ്യമം | മലയാളം | ||
| ആണ് കുട്ടികളുടെ എണ്ണം | |||
| പെണ് കുട്ടികളുടെ എണ്ണം | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | {{{വിദ്യാര്‍ത്ഥികളുടെ എണ്ണം}}} | ||
| അദ്ധ്യാപകരുടെ എണ്ണം | 20 | ||
| പ്രധാന അദ്ധ്യാപകന് | {{{പ്രധാന അദ്ധ്യാപകന്}}} | ||
| പി.ടി.ഏ. പ്രസിഡണ്ട് | അബ്ദുൾ അസീസ് | ||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| ഇ-വിദ്യാരംഗം | സഹായം | ||
| 26/ 09/ 2017 ന് Visbot ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. | |||
ചരിത്രം
നാടൊട്ടുക്ക് ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് എ..യു.പി സ്കൂൾ തേഞ്ഞിപ്പലം 34 സ്റ്റാഫും 1047 വിദ്യാർത്ഥികളും 25 ഡിവിഷനുകളുമുള്ള സ്കൂൾ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂൾ തുടർച്ചയായി നേട്ടങ്ങൾ കൊയ്യുന്നു. പ്രമാണം:1
അധ്യാപകർ
സ്കൂളിൽ 20 അധ്യാപകരും 1 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു. പ്രമാണം:1
സാമൂഹ്യ പങ്കാളിത്തം
പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ സ്കൂളിൻറ പുരോഗതിയിൽ നിർമായക പങ്ക് വഹിക്കുന്നു.
കമ്പ്യൂട്ടർ ലാബ്
സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വേണ്ട ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നു.
സയൻസ് ലാബ്
ശാസ്ത്രവർഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളിൽ ഏര്പെടുന്നതിനും സഹായകമായ രീതിയീൽ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി ആധുനിക ഉപകരണങ്ങൾ, പരീക്ഷണനിരിക്ഷണ സാമഗ്രികൾ ലാബിൽ ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു.
ലൈബ്രറി
റീഡിങ്ങ് റൂം
പ്രീ-പ്രൈമറി ക്ലാസ്സുകൾ
കലാകായിക പ്രവർത്തനങ്ങൾ
സ്കൂൾ ബസ്സ്
ഓഫീസ് നിർവ്വഹണം
ശാസ്ത്രമേള
സ്കൂൾ സൗന്ദര്യ വത്കരണം
പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് സ്കൂൾ സൗന്ദര്യ വത്കരണപരിപാടികൾക്ക് തുടക്കമിടുന്നത്. ഓരോ ക്ലാസ്മുറിക്കുചുറ്റും പൂന്തോട്ടങ്ങൾ,മുറ്റത്ത് മരങ്ങൾ,മരത്തണലിൽ ഒരു ഓപൺ ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ ആകർഷിക്കുന്നു.
സ്കൗട്ട് & ഗൈഡ്
വിശാലമായ കളിസ്ഥലം
പഠനം മധുരം
വഴികാട്ടി
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.