LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
27009-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്27009
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ധന്യ തിലക്,
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഇ കെ ഷിജി
അവസാനം തിരുത്തിയത്
04-10-2025DHANYA THILAK

അംഗങ്ങൾ

 

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

2024- 27 Little Kites ബാച്ചിന്റെ അഭിരുചി പരീക്ഷ 14/6/24-ൽ സ്കൂളിൽ വച്ച് നടത്തി. 85കുട്ടികൾ പരീക്ഷ എഴുതി. 40കുട്ടികൾ 2024-27ബാച്ചിൽ അംഗങ്ങളായി.

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈക്സ് 2025- 28 ബാച്ചിൽ അംഗങ്ങളായ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. സ്ക്രാച്ച്, അനിമേഷൻ, റോബോട്ടിക്, തുടങ്ങിയ വിഷയങ്ങളുമായിബന്ധപ്പെട്ട ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്. കൈറ്റ് കോ ഓർഡിനേറ്റർ അജീഷ് സാർ ആണ് ക്ലാസ് നയിച്ചത്