കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 03-10-2025 | Krhspurameri |

അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
10.9. 2025 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നു. 2025-2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ 30 കുട്ടികളും ഇതിൽ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ മാരായിട്ടുള്ള ആഘോഷ് സാർ, ജിതേഷ് സാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വൈകുന്നേരം 3 മണിക്ക് ആഘോഷ് സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷകർത്തൃ യോഗവും നടന്നു