ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

GTHS Teekoy-യിൽ 2025-26 അധ്യായനവർഷം ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ അംഗങ്ങൾക്കുള്ള Little Kites Camp 3/10/2025-Kite Master Binu Sir-ന്റെ നേതൃത്വത്തിൽ School IT Lab-ൽ വെച്ച് നടത്തപ്പെട്ടു.തുടർന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷകർത്താക്കൾക്കുള്ള ബോധവത്ക്കരണക്ലാസ്സ് നടന്നു. School Little Kite Masters Smt. Regin Mary Alex, Smt. Anjumol Chandran എന്നിവർ ക്യാമ്പിലുടനീളം സന്നിഹിതരായിരുന്നു.

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
15-05-202632501
Little Kites Camp 3/10/2025
Parents Meeting 3/10/2025