ഗവൺമെന്റ് എൽ .പി .എസ്സ് കടമ്മനിട്ട
ഗവണ്‍മെന്റ് എല്‍ .പി .എസ്സ് കടമ്മനിട്ട
ഗവൺമെന്റ് എൽ .പി .എസ്സ് കടമ്മനിട്ട | |
---|---|
വിലാസം | |
കടമ്മനിട്ട | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 38402 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1929.
പത്തനംതിട്ട ജില്ലയിലെ കോഴഞ്ജേരി താലൂക്കില്‍ നാരങ്ങാനം പഞ്ചായത്തില്‍ 9-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കടമ്മനിട്ട ഗവ.എല്‍.പി സ്കൂള്‍ ഈ പഞ്ചായത്തിലെ ഏക ഗവണ്‍മെന്റ് പ്രൈമറി വിദ്യാലയമാണ്. പടയണി എന്ന കലാരൂപം കടമ്മനിട്ടയെ പ്രസിദ്ധമാക്കുന്നു. കടമ്മനിട്ട ഭഗവതിക്ഷേത്രം, പ്രസിദ്ധ കവി കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകളെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന കാവ്യശില്‍പ സമുച്ചയം എന്നിവ സ്കൂളിന് സമീപത്താണ്. നാട്ടിലെ നാനാജാതി മതസ്ഥര്‍ ഒത്തുചേര്‍ന്ന് വരും തലമുറയുടെ ഭാവിക്കുവേണ്ടി പ്രയത്നിച്ചതിന്റെ ഫലമായാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. 1929ലാണ് സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. കാവുകോട് ഗോവിന്ദപണിക്കര്‍, കണിപ്പറമ്പില്‍ വര്‍ഗീസ് കത്തനാര്‍ എന്നിവര്‍ സ്ക്കൂളിന്റെ സ്ഥാപനത്തിന് മുന്‍കൈ എടുത്തവരില്‍ പ്രമുഖരാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ സ്കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.