ഗവ. എച്ച് എസ് എസ് പുതിയകാവ്/ലിറ്റിൽകൈറ്റ്സ്
| Home | 2024 - 27 | 2025 - 28 | 2026-29 |
ലിറ്റിൽ കൈറ്റ്സ് യൂണിഫോം ലോഞ്ചിംഗ്
"The Little Kites members' uniform of Govt. HSS Puthiyakavu was officially launched by Sri Manoj Moothedan (President, District Panchayat, Ernakulam) and Sri A. S. Anil Kumar (Member, District Panchayat, Ernakulam)."
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ (സെപ്റ്റ: 22- 2025)

ഞാൻ, സോഫ്റ്റ്വെയർ സ്വതന്ത്രമായി ഉപയോഗിക്കാനും, പഠിക്കാനും, മാറ്റം വരുത്താനും, പങ്കുവെക്കാനുമുള്ള സ്വാതന്ത്ര്യത്തിനായി പ്രതിജ്ഞയെടുക്കുന്നു. സോഫ്റ്റ്വെയറിന് വേണ്ടിയുള്ള എന്റെ കമ്പ്യൂട്ടിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഞാൻ സ്വതന്ത്ര സോഫ്റ്റ്വെയറുകളെ പ്രോത്സാഹിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യും. മറ്റുള്ളവരുമായി ഈ സ്വാതന്ത്ര്യം പങ്കുവെക്കാനും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2025
ഗവൺമെന്റ് എച്ച് എസ് എസ് പുതിയകാവിൽ 2025 ജൂൺ 25 ബൂധനാഴ്ച ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടക്കുകയുണ്ടായി. രജിസ്റ്റർ ചെയ്ത 30 കുട്ടികൾ പരീക്ഷ അറ്റന്റ്റ് ചെയ്തു
| 25059-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25059 |
| യൂണിറ്റ് നമ്പർ | 25059/2017 |
| അംഗങ്ങളുടെ എണ്ണം | 23 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | എൻ പറവൂർ |
| ലീഡർ | ഇസ്സ മരിയ ഷിബു |
| ഡെപ്യൂട്ടി ലീഡർ | റിസ്വാന പി എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശാലിനി എം എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഉമൈസ് കെ |
| അവസാനം തിരുത്തിയത് | |
| 01-10-2025 | Ghs26puthiyakavu |
https://drive.google.com/file/d/1jRYy2daW0dIlKDH_F7EANQe7sIbGKJbB/view?usp=drivesdk
(ഡിജിറ്റൽ മാഗസിൻ സ്ഫിംഗ്സ് 2020 പ്രകാശനത്തിന്റെ പരസ്യത്തിനായി ലിറ്റിൽ കൈറ്റ് കുമാരി നവാൽ ഫർഹീൻ തയ്യാറാക്കിയ അനിമേഷൻ വീഡിയോ)
https://drive.google.com/file/d/1jSv6tDXWWgOzf-lFrXppHvBgZOZ4bxev/view?usp=drivesdk
(സ്ഫിംഗ്സ് 2020 മാഗസിൻ പ്രകാശന വീഡിയോ)
https://drive.google.com/file/d/1bSyf5RjAfKxYqhErprGUx4ACkUJdj63N/view?usp=drivesdk
(9-ാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് 20/1/2022 ൽ നടന്ന ഏകദിന ക്യാമ്പിന്റെ പ്രസക്തഭാഗങ്ങൾ കാണാം.)