12/9/2025 വെള്ളി 2025-28 ബാച്ച് കുട്ടികൾക്കുള്ള പ്രഥമ ക്ലാസ് നടന്നു. 28 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ആശാ നായർ കുട്ടികളുടെ ക്ലാസ് നയിച്ചു. ഉച്ചയ്ക്ക് 3:00 മണിക്ക് മാതാപിതാക്കൾക്ക് ലിറ്റിൽ കൈറ്റ് സ് അവബോധ ക്ലാസ് നടത്തി. കൈറ്റ് മെന്റർസ് നിഷ, റെയ്‌ചെൽ തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .