................................

പുത്തൂർ ജെ ബി എസ്
വിലാസം
വടകര

പൂത്തൂർ,
-വടകര
,
673 104
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽpsitcdhanya@gmail.com
കോഡുകൾ
സ്കൂൾ കോഡ്16837 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീബ എൻ
അവസാനം തിരുത്തിയത്
03-01-2019Mohanakrishnan


പ്രോജക്ടുകൾ

ചരിത്രം

വർഷങ്ങൾക്കു മുൻപ് കിഴക്കയിൽ എന്ന പറമ്പിൽ ആണ് വിദ്യാലയം ആരംഭിച്ചത് പിന്നീട് വലകെട്ടിൽ എന്ന പറമ്പിലേക്ക് മാറി പിന്നീട് കുനിയിൽ എന്ന പറമ്പിൽ നല്ല രീതിൽ ഉള്ള സ്കൂൾ കെട്ടിടം നിർമിച്ചു ശങ്കരൻ വൈദ്യർ എന്ന ആൾ ആയിരുന്നു മാനേജർ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാജൻ മാസ്റ്റർ
  2. രാധ ടീച്ചർ
  3. ബാലൻ മാസ്റ്റർ
  4. മൊയ്‌ദു മാസ്റ്റർ
  5. കേളു മാസ്റ്റർ
  6. നാരായണൻ മാസ്റ്റർ

നേട്ടങ്ങൾ

ചുറ്റു മതിലോട് കൂടിയ സ്കൂൾ കെട്ടിടം, ടൈൽസ് പാകിയ ബാത്ത് റൂം, കമ്പ്യൂട്ടർ പരിശീലനം, കുടിവെള്ള സൗകര്യം പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉചിത പ്രവർത്തനം നൽകുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.598151, 75.597553 |zoom=13}}

"https://schoolwiki.in/index.php?title=പുത്തൂർ_ജെ_ബി_എസ്&oldid=574589" എന്ന താളിൽനിന്ന് ശേഖരിച്ചത്