ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |

വിവിധ പരിപാടികളോടെ ഫ്രീഡം ഫസ്റ്റ് ആഘോഷിച്ചു പോസ്റ്റർ നിർമ്മാണം റോബോ ഫെസ്റ്റ് പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക് പരിശീലനം ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ഫ്രീഡം ഫസ്റ്റ് പ്രതിജ്ഞ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു



