ജി.എൽ.പി.എസ് അരീക്കര

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LPS.EAST (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ് അരീക്കര
വിലാസം
പറയരുകാല-അരീക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017LPS.EAST




................................

ചരിത്രം

1912 ല്‍ പത്തിശ്ശേരി കുടുംബ മാനേജ് മെന്റിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്ന സ്കൂളിന്റെ പഴയകാല പേര് പറയരുകാല ലോവര്‍ പ്രൈമറി ഗേള്‍സ് സ്കൂള്‍ എന്നായിരുന്നു.പറയരുകാല ദേവീക്ഷേത്രത്തിന്റെ അങ്കണത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി വിദ്യാലയമാണ് ഇത്.ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒരു നാട്ടിന്‍പുറമാണ് അരീക്കര.100 വര്‍ഷത്തില്‍ മേല്‍ പഴക്കമുളള ഈ സ്കൂള്‍ ആദ്യം ഓലമേഞ്ഞ ചെറിയകെട്ടിടമായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

  • ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ടോയിലറ്റുകള്‍ ശൗചാലയങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീമതി.ഭാനുമതി
  2. ശ്രീമതി.പി.കെ.രത്നമ്മ
  3. ശ്രീമതി.വിജയമ്മ
  4. ശ്രീമതി.ഭവാനിയമ്മ
  5. ശ്രീമതി.സി.പൊന്നമ്മ
  6. ശ്രീ.പി.എസ്.ജയചന്ദ്രന്‍
  7. ശ്രീ.ഗംഗാധരന്‍
  8. ശ്രീമതി.ദേവകികുട്ടിയമ്മ
  9. ശ്രീമതി.സുലേഖ
  10. ശ്രീമതി.സാവിത്രി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ശ്രീ.സദാനന്ദന്‍
  2. ശ്രീ.ഷിബു
  3. ശ്രീ.സോമരാജന്‍
  4. ശ്രീ.വിനോദ്
  5. ശ്രീ.രവി
  6. ശ്രീ.വിശ്വംഭരന്‍
  7. ശ്രീ.അബ്ദുള്‍സലാം
  8. ശ്രീ.പ്രഭാകരന്‍
  9. ശ്രീ.സുധീഷ്

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_അരീക്കര&oldid=293166" എന്ന താളിൽനിന്ന് ശേഖരിച്ചത്