സെപ്തംബർ മാസത്തെ പ്രവർത്തനങ്ങൾ

15:12, 25 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13077 (സംവാദം | സംഭാവനകൾ)

ആത്മഹത്യാ വിരുദ്ധ ദിനം

 

സെപ്റ്റംബർ10 ആത്മഹത്യാ വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജീവൻ്റെ മാഹാത്മ്യത്തെ കുറിച്ചും അതിൻ്റെ വിലയെ കുറിച്ചും ബോധവത്കരണ ക്ലാസ്സും ഷോർട്ട് ഫിലിം പ്രദർശനവും നടത്തി. സൈക്കോ സോഷ്യൽ കൗൺസിലർ ആയ്ഷ രഹ്ന ടി വി ക്ലാസ്സ് നയിച്ചു.

പത്രവിസ്മയം ആഗസ്റ്റ് മാസ മത്സരം