സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം 2025
പരിസ്ഥിതി ദിനം
ദിനാചരണങ്ങൾ
june 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം
സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.ലഹരിപദാർത്ഥങ്ങൾക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള പരിപാടികൾ സ്കൂളുകളിൽ സംഘടിപ്പിച്ചു


July 5
ദബഷീർ ദിനവുമായി ബന്ധപ്പെട്ട് chart നിർമാണം,ബഷീർ ദിന കൃതികളുടെ ദൃശ്യാവിഷ്കാരം നടത്തുകയും ചെയ്തു.