ചെമ്മന്തൂർ എച്ച് എസ്സ് പുനലൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 40021-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 40021 |
| യൂണിറ്റ് നമ്പർ | kl/2018?40021 |
| ബാച്ച് | 2025-28 |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | പുനലൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സരിത എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലക്ഷ്‌മി ബി എസ് |
| അവസാനം തിരുത്തിയത് | |
| 25-09-2025 | 40021 |
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ- ബോധവൽക്കരണ ക്ലാസ്
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ ബോധവൽക്കരണ ക്ലാസും,മോഡൽപരീക്ഷയും,സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. അഭിരുചി പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ പ്രത്യേകതകൾ, ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിന്റെ നേട്ടങ്ങൾ, സാമൂഹ്യപ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികളിൽ എത്തിച്ചു. കുട്ടികളിൽ നിന്ന് സാക്ഷ്യപത്രം ശേഖരിച്ചു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025
ഐടി ലോകത്തേക്ക് ആദ്യപടി -ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ വിജയകരമായി പൂർത്തീകരിച്ചു. പുനലൂർ ചെമ്മന്തൂർ ഹൈസ്കൂളിലെ 2025-28 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐ.ടി ലാബിൽ നടന്നു. 41 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 41 പേരും പരീക്ഷ എഴുതാൻ ഹാജരായി.
അഭിരുചി പരീക്ഷ ഫലം
2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷാഫലം 2025 ജൂൺ 30-ന് പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ 42 വിദ്യാർഥികളിൽ 38 പേരും യോഗ്യത നേടി. ഈ ബാച്ചിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് 2025 ജൂലൈ 10-ന് പ്രസിദ്ധീകരിക്കുകയും, 28 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | കുട്ടികളുടെ പേര് | ഡിവിഷൻ |
|---|---|---|---|
| 1 | 6941 | ഉമേഷ് യു | A |
| 2 | 7121 | ജോഷ്വാ ഏബ്രഹാം വർഗ്ഗീസ് | A |
| 3 | 6963 | അനഘ അഖിലേഷ് | A |
| 4 | 6975 | മുഹമ്മദ് ഷാഫി | A |
| 5 | 7140 | ശ്രീനന്ദന എസ് | A |
| 6 | 7174 | സീത്ത് കെ എസ് | A |
| 7 | 6972 | നീലാഞ്ജന എസ് | A |
| 8 | 6929 | അഖില പി | A |
| 9 | 7059 | അലീന മാത്യു | A |
| 10 | 7058 | ഉമ എ | A |
| 11 | 6942 | മാനവ് എ ടി | A |
| 12 | 7190 | കൃഷ്ണ പ്രസാദ് ജി | A |
| 13 | 7048 | ലക്ഷ്മി റീപു | A |
| 14 | 6955 | രേഷ്മ ആർ | A |
| 15 | 6949 | വൈഷ്ണവി ആർ ജെ | A |
| 16 | 7111 | ഇഷാൻ മുഹമ്മദ് | A |
| 17 | 6927 | കെവിൻ ഷെനിൽ | A |
| 18 | 7196 | എ ആർ അഭിറാം | A |
| 19 | 6958 | നക്ഷത്ര ബി | A |
| 20 | 7107 | സന ഫാത്തിമ | A |
| 21 | 7173 | ജോബിൻ ഒ പാപ്പച്ചൻ | A |
| 22 | 6960 | ഉത്തര കൃഷ്ണൻ ആർ | A |
| 23 | 6937 | അനഘ കൃഷ്ണൻ എ | A |
| 24 | 6948 | അനന്ത കൃഷ്ണൻ ഡി | A |
| 25 | 6954 | സാദിക്ക് എസ് | A |
| 26 | 7188 | അനന്തു എസ് | A |
| 27 | 6973 | ശിഖ ഷാജഹാൻ | B |
| 28 | 7137 | ഗഗന എസ് ആർ | B |