ഗവ. എൽ പി സ്ക്കൂൾ ചെറായി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
== ചരിത്രം =ചെറായി ചക്കരക്കടവ് പ്രദെശത് സ്ഥിതി ചെയ്യുന്ന തിരുമനാംകുന്ന് ക്ഷെത്രതിനു കീഴിൽ1921ൽ ശ്രീ പൺഡിറ്റ് കറുപ്പൻ സ്ഥാപിചതാണ്
ഈ സ്കൂൾ .പിന്നീട് 1924ൽ സർക്കാർ ഏറ്റെടുതു.തുടക്കതിൽ 7വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് എൽ പി യായി ചുരുങി. വിവിധ മേഖല കലിൽ പ്രഗൽഭരായ ധരാളം വ്യക്തികൾ ഈ സ്കൂലിലെ വിദ്യാർഥ്തികളായിറ്റുണ്ട.
| ഗവ. എൽ പി സ്ക്കൂൾ ചെറായി | |
|---|---|
| വിലാസം | |
ചെറായി പിഒ , 683514683514 | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഫോൺ | 9037933739 |
| ഇമെയിൽ | glpscherai@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26545 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുള |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മെർലി ഫിഗരാദൊ |
| അവസാനം തിരുത്തിയത് | |
| 24-12-2021 | DEV |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
== ഭൗതികസൗകര്യങ്ങൾ ==ഒരു ഓഫീസ് മുറിയും നാല് ക്ലാസ് മുറികലും ഒരു ഹാളും ആണ് നിലവിലുല്ലത്. ഹാലിൽ ഒരു വശത് പ്രീ പ്രൈമറിയും മറുവശത് ടൈനിങ് ഹാലുംപ്രവർതിക്കുന്നു . ക്ലാസ് മുറികലിലൊരെണം സ്മാർട്ട് ക്ലാസായി ഉപയൊഗിക്കുന്നു.നിലവിലുള്ള ഓഫീസ് റൂമിൽ ഒരു ഭാഗം സ്റ്റാഫ് റൂമായി ഉപയൊഗിക്കുന്നു. നിലവിൽ 7 റ്റൊയലറ്റും 3 യൂണിറ്റുല്ല് ഒരു യൂറിനലും ഒരു അഡാപ്റ്റഡ് റ്റൊയലറ്റും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ജൊസഫ് ഇ പി
- കുസുമം
- പുലൊമജ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ലീല[ജില്ല റ്റ്രഷറി ഓഫിസർ]
- യു കെ ഗൊപാലൻ [സി എം ഫ് അർ ഐ സയന്റ്റിസ്റ്റ്]
ഡൊ.ബാബു [എല്ലു രൊഗ വിദഗ്ദൻ]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 10.14517,76.198234