ഉള്ളടക്കത്തിലേക്ക് പോവുക

ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/അംഗീകാരങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 7 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23080 (സംവാദം | സംഭാവനകൾ) (2025 മാർച്ച് എസ് എസ് എൽ സി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


2025 മാർച്ച് എസ് എസ് എൽ സി

2025 കായികനേട്ടങ്ങൾ

സൗത്ത് സോൺ മത്സരങ്ങളിൽ ഉജ്ജ്വല വിജയം ബാംഗ്ലൂരിൽ നടന്ന എച്ച് സി എൽ സദൻ ചാമ്പ്യൻഷിപ്പ് 2025 കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മതിലകത്തെ ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ശ്രദ്ധേയമായ വിജയം നേടി. ഹൈജമ്പ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും മത്സരത്തിൽ അഭിരാമി വിഎസ് രണ്ടാം സ്ഥാനവും ലോങ് ജമ്പ് ഇനത്തിൽ സഹസ്ര വിഎസ് മൂന്നാം സ്ഥാനവും നേടി