ഉള്ളടക്കത്തിലേക്ക് പോവുക

ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 6 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13077 (സംവാദം | സംഭാവനകൾ) (ആർദ്രദീപം)

ആർദ്രദീപം

ജൂലൈ 4 ന് ആർദ്രദീപം പരിപാടിയുടെ ഭാഗമായി പട്ടുവം ഹയർ സെക്കണ്ടറി സ്‌കൂളിലിൽ പട്ടുവത്തെ മുതിർന്ന പൗരനായ മീത്തൽ കരുണാകരനെ ആദരിച്ചു. അദ്ദേഹം കുട്ടികളുമായി സംവദിക്കുകയും കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുകയും ചെയ്തു. പി ടി എ പ്രസിഡന്റ് എം അജയൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ് , ഇ ടി റീന , എം വി അനിലപ്രഭ, ജോഷ്മ കെ ജെ, ആദിശേഷ് എം ബി , തീർത്ഥ പി കെ എന്നിവർ നേതൃത്വം നൽകി.