ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ വാങ്മയം 25

Schoolwiki സംരംഭത്തിൽ നിന്ന്

പൊതു വിദ്യാഭ്യാസവകുപ്പിൻ്റെ ഭാഷ അഭിരുചി നിർണയ പരീക്ഷ ജൂലൈ 26 സ്കൂളിൽ വച്ച് നടത്തപ്പെട്ടു. LP, UP, HS വിഭാഗങ്ങളിൽ നടന്ന പരീക്ഷയിൽ 200 ഓളം കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ ശിവഗായത്രി, ഫാത്തിമത്ത് ശിഫ എന്നിവർ വിജയികളായി.

പ്രമാണം:11021 vagmayam 2025 tihss.jp
വാങ്മയം ഭാഷാ നിർണയ പരീക്ഷ