ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പൊതു വിദ്യാഭ്യാസവകുപ്പിൻ്റെ ഭാഷ അഭിരുചി നിർണയ പരീക്ഷ ജൂലൈ 26 സ്കൂളിൽ വച്ച് നടത്തപ്പെട്ടു. LP, UP, HS വിഭാഗങ്ങളിൽ നടന്ന പരീക്ഷയിൽ 200 ഓളം കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ ശിവഗായത്രി, ഫാത്തിമത്ത് ശിഫ എന്നിവർ വിജയികളായി.